Webdunia - Bharat's app for daily news and videos

Install App

ബാല്യകാല സുഹൃത്തുമായി പ്രണയം, ഭാര്യയെ കൊലപ്പെടുത്തി ഒരുമിച്ച് ജീവിക്കാൻ ഭർത്താവും കമുകിയും ചെയ്തത് കൊടും ക്രൂരത, സംഭവം ഇങ്ങനെ

Webdunia
ശനി, 4 മെയ് 2019 (12:49 IST)
ബാല്യകാല സുഹൃത്തായ കാമുകനൊപ്പം ജീവിക്കാൻ കാമുകന്റെ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി യുവതി. ഡൽഹിയിലെ കിഷാൻ‌ഗഡിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. പൂജ റാ‍യി എന്ന യുവതിയെയാണ് ഭർത്താവ് രാഹുൽ കുമാർ മിസ്രയും കാമുകി പദ്മ തിവാരിയും ആസൂത്രിതമായി കൊലപ്പെടുത്തിയത്. പൂജയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാക്കി മാറ്റുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. 
 
രാഹുലും പദ്മയും എൽ കെ ജി മുതൽ 12ആം ക്ലാസ് വരെ ഒരുമിച്ചാണ് പഠിച്ചത്. ഇരുവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു. എന്നാൽ പിന്നീട് ഉപരിപഠനത്തിനായി ഇരുവരും വ്യത്യസ്ഥ കോളേജുകളിലേക്ക് പോയതോടെ ഇരുവരും തമ്മിൽ ബന്ധമില്ലാതായി. എന്നാൽ 2015ൽ പഠിച്ചിരുന്ന സ്കൂളിലെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പദ്മയും അംഗമായി. ഈ ഗ്രൂപ്പിൽ രാഹുലും ഉണ്ടായിരുന്നു.
 
ഇതോടെ ഇരുവരും വീണ്ടും നിരന്തരം ബന്ധപ്പെടാൻ തുടങ്ങി. വളരെ വേഗം തന്നെ ഈ ബന്ധം പ്രണയത്തിലേക്ക് നീങ്ങുകയും ചെയ്തു. എന്നൽ ഇരുവരുടെയും ബന്ധം വീട്ടുകാർ അംഗീകരിക്കാൻ തയ്യാറായില്ല. പൂജയുമായി രാഹുലിന്റെ വിവാഹം വീട്ടുകാർ ഉപ്പപ്പിക്കുകയും ചെയ്തിതു. തൻ പദ്മയുമായി പെരണയത്തിലാണ് എന്ന് പൂജയോട് രാഹുൽ പറഞ്ഞിരുന്നെങ്കിലും വിവാഹത്തിൽനിന്നും പിൻ‌മാറാൻ പൂജ തയ്യാറായില്ല. 2017ൽ രാഹുലും പൂജയുമായുള്ള വിവാഹവും നടന്നു.
 
അതേസമയം രാഹുലും പദ്മയും ബന്ധം വിവാഹത്തിന് ശേഷവും തുടർന്നു. ഒരുമിച്ച് ജീവിക്കാൻ പൂജയെ കൊലപ്പെടുത്തി ആത്മഹത്യയാക്കി മാറ്റാൻ ഇരുവരും പദ്ധതി തയ്യാറാക്കുകയായിരുന്നു. സംഭവദിവസം പദ്മ പൂജയുടെ വീട്ടിലെത്തിയിരുന്നു. ഇരുവരും ഒരുമിച്ചാണ് രാവിലെ ഭഷണം കഴിച്ചത്.
ശേഷം കൊലപ്പെടുത്താനായി കൃത്യമായ സമയത്തിന് വേണ്ടി പദ്മ കത്തിരുന്നു.
 
വീടിന് സമീപത്ത് ആരുമില്ല എന്ന് മനസിലായതോടെ പദ്മ പൂജയെ ബലമായി കീഴ്പ്പെടുത്തി തറയിൽ തല പലതവ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പൊലീസിനെ തെറ്റിദ്ധരീപ്പിക്കാനായി മൃതദേഹത്തിന് അരികിൽ ഒരു ആത്മഹത്യ കുറിപ്പും ഉപേക്ഷിച്ചു. സംഭവ ശേഷം പൂജയെ കൊലപ്പെടുത്തിയതായി പദ്മ രാഹുലിന്റെ ഫൊണിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. പൊസ്മോർട്ടം യുവതി കൊല ചെയ്യപ്പെട്ടതാണ് എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തൊയതോടെയാണ് ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments