Webdunia - Bharat's app for daily news and videos

Install App

24കാരിയ കത്തിമുനയിൽ നിർത്തി കൂട്ടബലാത്സംഗം ചെയ്തു; കാമുകനെ മർദ്ദിച്ച് അവശനാക്കി; സംഭവം തമിഴ്നാട്ടിൽ

വെല്ലൂർ കോട്ട‌യ്ക്കു സമീപമുണ്ടായിരുന്ന പാർക്കിൽ വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം.

തുമ്പി ഏബ്രഹാം
തിങ്കള്‍, 20 ജനുവരി 2020 (11:59 IST)
തമിഴ്നാട്ടിൽ കത്തിമുനയിൽ നിർത്തി 24കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. തമിഴ്നാട്ടിലെ വെല്ലൂരിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. യുവതിയുടെ കൂടെയുണ്ടായിരുന്ന കാമുകനെ മർദ്ദിക്കുകയും ഇരുവരുടെയും കയ്യിലുണ്ടായിരുന്നതെല്ലാം തട്ടിപ്പറിക്കുകയും ചെയ്തതായും പൊലീസ് പറയുന്നു.
 
വെല്ലൂർ കോട്ട‌യ്ക്കു സമീപമുണ്ടായിരുന്ന പാർക്കിൽ വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. മൂന്ന് പേർ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായാണ് കേസ്. കൂടെയുണ്ടായിരുന്ന കാമുകനെ മർദ്ദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു പെൺ‌കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കൂടാതെ ഇരുവരുടെയും കൈയ്യിൽ ഉണ്ടായിരുന്നതെല്ലാം ഇവർ കവർന്നെടുക്കുകയും ചെയ്തു.
 
സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാമത്തെയാൾക്കായി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments