ODI World Cup 2023: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി ഓസ്‌ട്രേലിയ

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 25 ഒക്‌ടോബര്‍ 2023 (20:54 IST)
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. നെതര്‍ലാന്‍സിനെതിരെ 309 റണ്‍സിന്റെ വിജയമാണ് ഓസീസ് നേടിയത്. ആദ്യം ബാറ്റ് ചെയ്യാനെത്തിയ ആസ്‌ട്രേലിയ 50ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 399 റണ്‍സാണ്. 40 പന്തില്‍ സെഞ്ച്വറി അടിച്ച് ഗ്ലെന്‍ മാക്‌സ് വെല്‍ ചരിത്രം സൃഷ്ടിച്ചു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണിത്.
 
ഓസീസിന് വേണ്ടി ഡേവിഡ് വാര്‍ണറും സെഞ്ചുറി നേടി. 93 പന്തില്‍ നിന്നാണ് വാര്‍ണര്‍ 104 റണ്‍സെടുത്ത് പുറത്തായത്. സ്റ്റീവന്‍ സ്മിത്ത് 71 റണ്‍സും നേടി. നെതര്‍ലാന്‍സിനുവേണ്ടി ലോഗന്‍ വാന്‍ ബീക്ക് നാലുവിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലാന്‍സ് 21ഓവറില്‍ 90 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

T20 Worldcup 2026 : ചെന്നൈയിൽ സഞ്ജു ഇറങ്ങുമോ?, പ്ലെയിംഗ് ഇലവനെ പറ്റി സൂചന നൽകി പരിശീലകൻ

സ്വന്തം ചുമതല ചെയ്യുക, കാര്യം സിമ്പിളാണ്, ദക്ഷിണാഫ്രിക്കയെ വിജയിപ്പിച്ച പ്രകടനത്തെ പറ്റി ഡേവിഡ് മില്ലർ

മൂന്ന് ഇടംകൈയൻ ബാറ്റർമാർ ടോപ് ഓർഡറിൽ; എതിരാളികൾക്കു വിക്കറ്റെടുക്കാൻ എന്തെളുപ്പം, തിരുത്താതെ ഇന്ത്യ

ധോണി എല്ലാ മത്സരങ്ങളിലും കളിക്കില്ല, സിഎസ്‌കെയിൽ പ്രധാന വിക്കറ്റ് കീപ്പറാവുക സഞ്ജു

ബാറ്റിംഗ് നിരയാണ് ചതിച്ചത്, ബാറ്റിംഗും ഫീൽഡിങ്ങും ബൗളിങ്ങും മെച്ചപ്പെടുത്തും, തിരിച്ചുവരുമെന്ന് സൂര്യകുമാർ യാദവ്

അടുത്ത ലേഖനം
Show comments