Webdunia - Bharat's app for daily news and videos

Install App

രോഹിതിനെ അമ്പയർ ‘ചതിച്ചു’; കലി തുള്ളി ആരാധകർ, വിശ്വസിക്കാനാകാതെ ഭാര്യ

Webdunia
വ്യാഴം, 27 ജൂണ്‍ 2019 (18:07 IST)
വെസ്റ്റിന്‍ഡീസിനെതിരെള്ള മത്സരം മുന്നേറവേ ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായ സംഭവത്തിൽ ഇപ്പോഴും ക്രിത്യതയില്ല. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത്ത് ശര്‍മ്മയെ പുറത്താക്കിയ മൂന്നാം അമ്പയറുടെ നടപടി വിവാദമായിരിക്കുകയാണ്. റോഞ്ചിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹോപ്പ് പിടിച്ചാണ് രോഹിത്ത് ശര്‍മ്മ പുറത്തായത്. 
 
എന്നാല്‍ പന്ത് ബാറ്റില്‍ തട്ടിയിട്ടില്ലെന്നാണ് ഗ്യാലറിയിലിരുന്നവർ ഒന്നടങ്കം പറയുന്നത്. രോഹിത്തിനെതിരെ വിന്‍ഡീസ് അപ്പീല്‍ അനുവദിക്കാന്‍ ഫീല്‍ഡ് അമ്പയര്‍ തയ്യാറായില്ല. ഇതോടെ വിന്‍ഡീസ് ഡിആര്‍എസ് ചലഞ്ച് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് മൂന്നാം അമ്പയര്‍ റിപ്ലേ പരിശോധിച്ച് വിക്കറ്റ് വിധിച്ചത്.
 
എന്നാല്‍ റിപ്ലേയില്‍ പന്ത് ബാറ്റിൽ തട്ടിയിട്ടില്ലെന്നും പാഡിലാണ് കൊണ്ടതെന്നും ആരാധകർ തെളിവ് സഹിതം ചൂണ്ടിക്കാണിക്കുകയാണ്. അമ്പയറിംഗ് തീരുമാനം അംഗീകരിക്കാന്‍ രോഹിത്തും തയ്യാറായില്ല. തലകൊണ്ട് അതൃപ്തി പരസ്യമാക്കി കൊണ്ടാണ് രോഹിത്ത് ക്രീസ് വിട്ടത്. രോഹിത്തിന്‍റെ ഭാര്യയുടെ മുഖത്തെ നിരാശയും ക്യാമറകള്‍ ഒപ്പിയെടുത്തു. രോഹിതിന്റെ വിക്കറ്റ് വിശ്വസിക്കാനാകാതെ അമ്പരന്നിരിക്കുന്ന ഭാര്യയുടെ മുഖം ക്യാമറാക്കണ്ണുകൾ ഒപ്പിയെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments