Webdunia - Bharat's app for daily news and videos

Install App

സൂപ്പര്‍ താരം കളിക്കുന്നില്ല; സെവാഗ് ക്രീസിലേക്ക് മടങ്ങിയെത്തുന്നു - വാര്‍ത്ത സ്ഥിരീകരിച്ച് യുവരാജ്

സൂപ്പര്‍ താരം കളിക്കുന്നില്ല; സെവാഗ് ക്രീസിലേക്ക് മടങ്ങിയെത്തുന്നു - വാര്‍ത്ത സ്ഥിരീകരിച്ച് യുവരാജ്

Webdunia
തിങ്കള്‍, 2 ഏപ്രില്‍ 2018 (09:27 IST)
പ്രൊഫഷണല്‍ ക്രിക്കറ്റിനോട് ബൈ പറഞ്ഞ വീരേന്ദര്‍ സെവാഗ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനായി ക്രീസില്‍ എത്തും. ഓസ്‌ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ചിന് പകരക്കാരനായിട്ടാണ് വീരു എത്തുന്നത്.

ഏപ്രില്‍ എട്ടി ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് എതിരേയാണ് പഞ്ചാബിന്റെ ആദ്യ മത്സരം. ഈ മത്സരത്തിലാണ് പഞ്ചാബിന്റെ ഓപ്പണറായി സെവാഗ് കളിക്കുക. ടീം അധികൃതരുടെ തീരുമാനത്തിന് അദ്ദേഹം സമ്മതം മൂളുകയായിരുന്നു.

വിവാഹം കാരണമാണ് ആരോണ്‍ ഫിഞ്ച് ആദ്യ മത്സത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. തുടര്‍ന്നുള്ള മത്സരങ്ങളില്‍  ഓസീസ് താരമെത്തു. ഫിഞ്ചിന് പകരം സെവാഗ് കളിക്കുമെന്ന വാര്‍ത്ത ആരാധകരില്‍ ആശങ്കയുണ്ടാക്കിയെങ്കിലും പഞ്ചാബിന്റെ ട്വീറ്റ് യുവ്‌രാജ് സിംഗ് റീ ട്വീറ്റ് ചെയ്തതോടെയാണ് കാര്യത്തില്‍ വ്യക്തത വന്നത്.

സെവാഗിന്റെ രണ്ടാം ഇന്നിംഗ്‌സിനായി താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം നെറ്റ്‌സില്‍ പരിശീലനം ആരംഭിച്ചെന്നും യുവ്‌രാജ് ട്വീറ്റ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

അടുത്ത ലേഖനം
Show comments