Webdunia - Bharat's app for daily news and videos

Install App

Virat Kohli: ആ ജേഴ്സി നമ്പറിന് ഒരു കഥയുണ്ട്, ജേഴ്സി നമ്പറുമായുള്ള വൈകാരിക ബന്ധത്തെ പറ്റി കോലി

Webdunia
വെള്ളി, 19 മെയ് 2023 (14:00 IST)
കായികലോകത്ത് കളിക്കാരുടെ ജേഴ്‌സി നമ്പരുകള്‍ എല്ലാ കാലത്തും പ്രശസ്തമാണ്. വിഖ്യാതരായ പല കളിക്കാരും 10 എന്ന നമ്പറിലൂടെ നമ്മുടെ മനസ്സില്‍ നിലനില്‍ക്കുമ്പോള്‍ പല താരങ്ങളും 10, 7 എന്നീ സ്ഥിരം നമ്പറുകളിലൂടെ അല്ലാതെയും നമുക്ക് പ്രിയങ്കരരാണ്. ഇന്ത്യയുടെ തന്നെ എക്കാലത്തെയും മികച്ച താരമായ വിരാട് കോലിയെ സച്ചിന് ശേഷം 10 എന്ന ജേഴ്‌സി നമ്പറില്‍ കാണാനാകും ആരാധകര്‍ ഇഷ്ടപ്പെടുക. എന്നാല്‍ 18 എന്ന നമ്പറാണ് കോലി ജേഴ്‌സി നമ്പറായി തെരെഞ്ഞെടുത്തത്. ഇതിന് പിന്നില്‍ ഒരു കാരണവുമുണ്ട്.
 
ഇന്ത്യന്‍ കുപ്പായത്തിലും ആര്‍സിബി ജേഴ്‌സിയും 18 ആണ് കോലിയുടെ ജേഴ്‌സി നമ്പര്‍. ഇതിനുള്ള കാരണം എന്തെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കോലി. അണ്ടര്‍ 19 ലോകകപ്പ് സമയത്താണ് എനിക്ക് 18 എന്ന ജേഴ്‌സി നമ്പര്‍ ലഭിക്കുന്നത്. അന്ന് അതൊരു സാധാരണ നമ്പറായിരുന്നു. എന്നാല്‍ പിന്നീട് ഈ സംഖ്യ എന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായി. ഞാന്‍ രാജ്യത്തിനായി അരങ്ങേറിയത് ഓഗസ്റ്റ് 18നായിരുന്നു. അത് മാത്രമല്ല ഒരു ഡിസംബര്‍ 18നാണ് എന്റെ അച്ഛന്‍ പ്രേം കോലി മരണപ്പെട്ടത്. ഈ നമ്പരുമായി എനിക്ക് ഒരു കോസ്മിക് കണക്ഷനുണ്ട്. കോലി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments