Webdunia - Bharat's app for daily news and videos

Install App

കൈഫിന് പുറകെ ധോണിക്ക് പിന്തുണയുമായി എൽ ബാലാജി

Webdunia
ശനി, 18 ഏപ്രില്‍ 2020 (13:49 IST)
മുൻ ഇന്ത്യൻ താരമായ മുഹമ്മദ് കൈഫിന് പിന്നാലെ ധോണിക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ പേസ് ബൗളിങ്ങ് താരം ലക്ഷ്മിപതി ബാലാജി.മഹേന്ദ്ര സിംഗ് ധോണി ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നുവെന്നാണ് ബാലാജിയുടെ പ്രതികരണം.
 
ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ധോണി കളിക്കണം. സെലക്റ്റര്‍മാരാണ് ധോണി ടീമില്‍ വേണോ, വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. എന്നിരുന്നാലും വലിയ ടൂർണമെന്റുകളിൽ ധോണിയെ പോലെയൊരു താരം ടീമിൽ വേണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഫിനിഷിംഗ് മാത്രമല്ല വലിയ അനുഭവസമ്പത്തുള്ള താരം കൂടിയാണ് ധോണി.വലിയ ടൂര്‍ണമെന്റുകള്‍ കളിക്കുമ്പോള്‍ തല്‍ക്കാലത്തേക്കെന്ന രീതിയില്‍ കളിക്കാരെ പരീക്ഷിക്കാന്‍ സാധിക്കില്ലെന്നും ബാലാജി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments