Webdunia - Bharat's app for daily news and videos

Install App

തിലക് വർമ്മ ഇന്ത്യയുടെ എല്ലാ ഫോർമാറ്റിലെയും താരമാകും: പ്രശംസയുമായി രോഹിത്

Webdunia
വെള്ളി, 13 മെയ് 2022 (12:31 IST)
മുംബൈ ഇന്ത്യൻസിന്റെ യുവതാരം തിലക് വർമയെ പ്രശംസകൊണ്ട് മൂടി നായകൻ രോഹിത് ശർമ. ഉടനെ തന്നെ ഇന്ത്യയ്ക്കായി 3 ഫോർമാറ്റുകളിലും കളിക്കുന്ന താരമായി തിലക് മാറുമെന്നാണ് മുംബൈ നായകന്റെ വാക്കുകൾ. ഇന്നലെ ചെന്നൈയ്ക്കെതിരായ മത്സരത്തിൽ മുൻനിര തകർന്നടിഞ്ഞപ്പോൾ പുറത്താകാതെ 34 റൺസുമായി മുംബൈയുടെ വിജയം ഉറപ്പാക്കിയത് തിലക് വർമയുടെ പ്രകടനമായിരുന്നു.
 
അവൻ മിടുക്കനാണ്. ആദ്യ വർഷം തന്നെ ഇത്ര ശാന്തമായി കളിക്കുക എന്ന‌ത് എളുപ്പമല്ല. വൈകാതെ തന്നെ അവൻ ഇന്ത്യയുടെ എല്ലാ ഫോർമാറ്റിലും സാന്നിധ്യമറിയിക്കും. അ‌വന് മികച്ച ബാറ്റിങ് ടെക്‌നിക് ഉണ്ട്. സ്ഥിരത പുലർത്താനാവുന്നുണ്ട്. പുതിയ കാര്യങ്ങൾ പഠിക്കാനുള്ള കൗതുകവുമുണ്ട്. രോഹിത് പറഞ്ഞു.
 
സീസണിൽ 1.7 കോടി മുടക്കിയാണ് തിലക് വർമ‌യെ മുംബൈ സ്വന്തമാക്കിയത്. 2020ലെ ഇന്ത്യൻ അണ്ടർ 19 ടീമിൽ ഭാഗമായിരുന്ന തിലക് വർമ ആഭ്യന്തര ക്രിക്കറ്റിലെ മികവിലൂടെയാണ് ദേശീയ ശ്രദ്ധ നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments