കുറച്ച് കൂടി ശ്രദ്ധിക്കാമായിരുന്നു, രോഹിത് ഫോമിലെത്തിയാല്‍ അതിന്റെ മാറ്റം ചാമ്പ്യന്‍സ് ട്രോഫി ക്യാപ്റ്റന്‍സിയില്‍ കാണാനാവും: സുരേഷ് റെയ്‌ന

അഭിറാം മനോഹർ
വെള്ളി, 7 ഫെബ്രുവരി 2025 (11:28 IST)
ഐസിസി ടൂര്‍ണമെന്റിന് മുന്‍പ് ഫോം കണ്ടെത്താനായാല്‍ ആ വ്യത്യാസം രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലും കാണാന്‍ സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരമായ സുരേഷ് റെയ്‌ന. ഇക്കഴിഞ്ഞ ബോര്‍ഡര്‍- ഗവാസ്‌കര്‍ പരമ്പരയിലടക്കം നിരാശപ്പെടുത്തിയ രോഹിത് ശര്‍മ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലും ചെറിയ സ്‌കോറിനാണ് മടങ്ങിയത്.
 
രോഹിത്തിന്റെ പ്രകടനത്തെ പറ്റി രോഹിത് ശര്‍മയുടെ വാക്കുകള്‍ ഇങ്ങനെ. രോഹിത്തിന് ഫോമിലേക്ക് തിരിച്ചെത്താന്‍ പറ്റിയ ട്രാക്കായിരുന്നു നാഗ്പൂരിലേത്. രോഹിത് കുറച്ച് കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് ഒരു തിരിച്ചുവരവ് സാധ്യമായിരുന്നു. കട്ടക്കില്‍ അടുത്ത മത്സരത്തില്‍ രോഹിത് തിരിച്ചെത്തുമെന്ന് കരുതാം. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പ് രോഹിത് ഫോം കണ്ടെത്തിയാല്‍ അതിന്റെ മാറ്റം രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ കാണാനാകും. അടുത്ത മത്സരങ്ങളില്‍ കോലി കളിക്കുമെന്നാണ് പ്രതീക്ഷയെന്നും കോലിയും ഫോമിലെത്തേണ്ടത് ഇന്ത്യയ്ക്ക് ആവശ്യമാണെന്നും റെയ്‌ന വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബുമ്രയില്ലെങ്കിൽ ഇന്ത്യൻ ബൗളിംഗ് പരിതാപകരം, ഷമിയടക്കമുള്ള എല്ലാവരെയും ഒതുക്കി, ഇന്ത്യൻ ടീം മാനേജ്മെൻ്റിനെതിരെ ഹർഭജൻ സിംഗ്

നിനക്ക് വേണ്ടി എൻ്റെ സ്ഥാനം ഒഴിഞ്ഞ് നൽകാൻ സന്തോഷം മാത്രം, റെക്കോർഡ് നേട്ടത്തിൽ സ്റ്റാർക്കിനെ വാഴ്ത്തി വസീം അക്രം

Joe Root - Matthew Hayden: നഗ്നനായി ഓടുമെന്ന് ഹെയ്ഡന്‍, റൂട്ട് രക്ഷിച്ചെന്ന് മകള്‍; ട്രോളുകളില്‍ നിറഞ്ഞ ആഷസ് സെഞ്ചുറി

Joe Root: വേരുറപ്പിച്ച് റൂട്ട്, ഓസ്‌ട്രേലിയയില്‍ ആദ്യ സെഞ്ചുറി; ഇംഗ്ലണ്ട് മികച്ച നിലയില്‍

അടുത്ത ലേഖനം
Show comments