Webdunia - Bharat's app for daily news and videos

Install App

ഒരു സ്കി‌ല്ലും വേണ്ടാത്ത വിക്കറ്റ്: മങ്കാദിങ്ങിനെതിരെ ബ്രോഡ്

Webdunia
വ്യാഴം, 10 മാര്‍ച്ച് 2022 (18:12 IST)
മങ്കാദിങിനെ ക്രിക്കറ്റിലെ നിയമ പരിഷ്‌കരണ സമിതിയായ മാർലിബൻ ക്രിക്കറ്റ് ക്ലബ് നിയമവിധേയമാക്കിയതിനെതിരെ പ്രതികരണവുമായി ഇംഗ്ലീഷ് ക്രിക്കറ്റ് താരം സ്റ്റുവർട്ട് ബ്രോഡ്. യാതൊരു വൈദഗ്‌ധ്യവും വേണ്ടാത്ത പുറത്താക്കലാണ് മങ്കാദിങ് എന്ന് ബ്രോഡ് ചൂണ്ടികാട്ടി.
 
ക്യാച്ചും ബൗൾഡും എൽബിയും ഉൾപ്പെടെയുള്ള വിക്കറ്റുകൾക്കെല്ലാം തന്നെ സവിശേഷമായ കഴിവ് ആവശ്യമാണെങ്കിൽ മങ്കാദിങ്ങിന് യാതൊന്നും ആവശ്യമില്ലെന്നാണ് ബ്രോഡിന്റെ വാദം. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറടക്കമുള്ളവർ മങ്കാദിങ്ങുമായി ബന്ധപ്പെട്ട പരിഷ്‌കരണത്തെ സ്വാഗതം ചെയ്യുമ്പോഴാണ് എതിർപ്പുമായി ബൗളർ കൂടിയായ ബ്രോഡ് രംഗത്തെത്തിയിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സാം കറാനെ സ്വന്തമാക്കാൻ ആർസിബി; ഷെപ്പേർഡിനെ കൈവിട്ടേക്കും !

ഇന്ത്യയുടെ 5 മികച്ച ബൗളർമാർ ആരെല്ലാം, ബുമ്രയെ ഉൾപ്പെടുത്താതെ അർഷ്ദീപ് സിങ്!

ഇന്ത്യൻ ബൗളർമാർക്ക് പരിക്കൊഴിഞ്ഞ് സമയമില്ല, കാരണം ആശയവിനിമയത്തിലെ പ്രശ്നമോ?, പുതിയ തലവേദന

എത്ര കളിച്ചിട്ടും കാര്യമൊന്നുമില്ല, ഇന്ത്യയുടെ ഭാവി പദ്ധതികളിൽ ഷമി ഇല്ല

19കാരൻ ലമീൻ യമാൽ അച്ഛനാകുന്നു?, പങ്കാളിയായ 21കാരി ഇനസ് ഗർഭിണിയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments