Webdunia - Bharat's app for daily news and videos

Install App

ഒടുവില്‍ ഓസീസ് ക്യാപ്‌റ്റനും കുടുങ്ങി; ‘ഞാന്‍ അങ്ങനെ ചെയ്യില്ല’ - ഏറ്റുപറച്ചിലുമായി സ്‌മിത്ത്

ഒടുവില്‍ ഓസീസ് ക്യാപ്‌റ്റനും കുടുങ്ങി; ‘ഞാന്‍ അങ്ങനെ ചെയ്യില്ല’ - ഏറ്റുപറച്ചിലുമായി സ്‌മിത്ത്

Webdunia
തിങ്കള്‍, 22 ജനുവരി 2018 (16:41 IST)
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്ത് പുതിയ വിവാദത്തില്‍. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ഏകദിനത്തില്‍ പന്തില്‍ കൃത്രിമത്വം കാണിച്ചുവെന്നാണ് താരത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.

മൂന്നാം ഏകദിനത്തിന്റെ 34മത് ഓവറില്‍ പന്തിന് തിളക്കം വര്‍ദ്ധിപ്പിക്കാനായി ലിപ് ബാം ഉപയോഗിച്ചുവെന്നാണ് സ്‌മിത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.

ഗ്രൌണ്ടിലെ ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് ഓസീസ് നായകന്‍ വിവാദത്തിലായത്.

അതേസമയം, പ്രചരിക്കുന്ന വാര്‍ത്തകളെ തള്ളി സ്‌മിത്ത് രംഗത്തുവന്നു. ഉമിനീര്‍ ഉപയോഗിച്ചാണ് പന്തിലെ ചെളി കളഞ്ഞത്. ഞാന്‍ ലിപ് ബാം ഉപയോഗിച്ചെന്ന പ്രചാരണം തെറ്റാണ്. എന്റെ ചുണ്ടുകള്‍ വരണ്ടിരിക്കുന്നത് കണ്ടാല്‍ അത് മനസിലാകുമെന്നും മാധ്യമ പ്രവര്‍ത്തകരോടാണ് സ്‌മിത്ത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments