Webdunia - Bharat's app for daily news and videos

Install App

ഐപിഎല്ലിലൂടെ എല്ലാത്തിനും മറുപടി നൽകും, 2023 ലോകകപ്പിൽ ഇന്ത്യക്കായി കളിക്കാൻ കഴിയുമെന്ന് വിശ്വാസം- ശ്രീശാന്ത്

Webdunia
തിങ്കള്‍, 22 ജൂണ്‍ 2020 (11:58 IST)
ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ പങ്കെടുക്കുമെന്ന് മലയാളി താരം ശ്രീശാന്ത്. തന്നെ പുറത്താക്കിയ ഐപിഎല്ലിലൂടെ തന്നെ എല്ലാവർക്കും മറുപടി നൽകുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.
 
കേരളത്തിനായി മികച്ച പ്രകടനം നടത്തുകയാണെങ്കിൽ തീർച്ചയായും ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കും. എന്നെ താല്‍പര്യമുള്ള ടീമുകളുണ്ടായേക്കാം. എനിക്ക് ഐപിഎല്ലിൽ എത്താനായാൽ എല്ലാത്തിനും മറുപടി നൽകാനുള്ള ഉചിതമായ വേദിയായിരിക്കും അത്.ഒരുപക്ഷേ ഇന്ത്യക്കായി ഇനിയും കളിക്കാനും സാധിചേക്കും. ശ്രീശാന്ത് പറഞ്ഞു.
 
ഇന്ത്യക്കായി വീണ്ടും കളിക്കാനാകുമെന്നും 2023 ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി പന്തെറിയാനാകുമെന്ന ആത്മവിശ്വാസം ഉണ്ടെന്നും ശ്രീശാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments