Webdunia - Bharat's app for daily news and videos

Install App

2023 ലോകകപ്പ് കളിക്കാനാകുമെന്നാണ് വിശ്വാസം: ശ്രീശാന്ത്

Webdunia
ഞായര്‍, 21 ജൂണ്‍ 2020 (13:16 IST)
7 വർഷത്തെ ക്രിക്കറ്റ് വിലക്കിന് ശേഷം അടുത്ത സീസണിൽ ക്രിക്കറ്റിലേക്ക് വരാനൊരുങ്ങുകയാണ് മലയാളി സൂപ്പർ താരം എസ് ശ്രീശാന്ത്. ഫിറ്റ്‌നസ് തെളിയിക്കുകയാണെങ്കിൽ അടുത്ത സീസണിൽ കേരളത്തിനായി ശ്രീശാന്ത് കളിക്കുമെന്ന് കഴിഞ്ഞ ദിവസം കേരളാ ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. ഇപ്പോളിതാ തന്റെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിൽ ലോകകപ്പ് കൂടി ഇന്ത്യക്കായി കളിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുകയാണ് ശ്രീശാന്ത്.
 
കഴിഞ്ഞ ദിവസം ഡെക്കാൻ ഹെറാൾഡീനോട് സംസാരിക്കവെയാണ് 2023ലെ ഏകദിന ലോകകപ്പ് തനിക്ക് കളിക്കാൻ സാധിക്കുമെന്ന് ശ്രീശാന്ത് അഭിപ്രായപ്പെട്ടത്. യാഥാർത്ഥ്യത്തിൽ നിന്നും അകലെ നിൽക്കുന്ന ചില ലക്ഷ്യങ്ങൾ ഏതൊരു അത്‌ലറ്റിനെയും പോലെ തനിക്കും ഉണ്ട്. അത്തരം ലക്ഷ്യങ്ങളില്ലെങ്കിൽ നിങ്ങൾ വെറും ഒരു സാധാരണക്കാരനായി തുടരും. 2023ലെ ലോകകപ്പിൽ ഇന്ത്യക്കായി കളിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത് ശ്രീശാന്ത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയക്കെതിരെ പ്രകടനം മോശമായാൽ ടെസ്റ്റ് പരിശീലക സ്ഥാനം വി വി എസ് ലക്ഷ്മണിനോ?

ഇക്കാര്യത്തിൽ ചർച്ചയോ സംസാരമോ വേണ്ട, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കില്ല, നിലപാടിലുറച്ച് ബിസിസിഐ

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

അടുത്ത ലേഖനം
Show comments