Webdunia - Bharat's app for daily news and videos

Install App

ഐസിസി റാങ്ക് ലിസ്റ്റ്: ഏകദിന ബാറ്റ്‌സ്മാന്മാരുടെ റാങ്കില്‍ ഒന്നും രണ്ടും ഇന്ത്യക്ക്

ശ്രീനു എസ്
വ്യാഴം, 27 ഓഗസ്റ്റ് 2020 (17:28 IST)
ഐസിസി റാങ്ക് ലിസ്റ്റില്‍ ഏകദിന ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനം ഇന്ത്യക്ക്. 871പോയിന്റോടെ വിരാട് കോലിയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാംസ്ഥാനത്തുള്ള രോഹിത് ശര്‍മയ്ക്ക് 855പോയിന്റാണ് ഉള്ളത്. അതേസമയം ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തും മാര്‍ഗന് ലാബുഷെയ്‌നുമാണ് ഒന്ന്, രണ്ട് സ്ഥാനങ്ങളില്‍. 
 
ടി20 ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ കെഎല്‍ രാഹുല്‍ രണ്ടാം സ്ഥാനം നേടി. രാഹുലിന് 823 പോയിന്റാണുള്ളത്. പാക്കിസ്ഥാന്റെ ബാബര്‍ അസം ആണ് 879 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments