Webdunia - Bharat's app for daily news and videos

Install App

സമൂഹമാധ്യമത്തിൽ 2 വരിയെഴുതി പോവേണ്ട ഒരാളാണോ ധോണി? ചോദ്യവുമായി അക്തർ

Webdunia
തിങ്കള്‍, 17 ഓഗസ്റ്റ് 2020 (21:39 IST)
വിരമിക്കൽ മത്സരത്തിന് പോലും കാത്തുനിൽക്കാതെ രാജ്യാന്തര ക്രിക്കറ്റ് വിടുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മഹേന്ദ്ര സിങ് ധോണിക്കായി ശബ്‌ദമുയർത്തി പാകിസ്ഥാൻ മുൻ പേസർ ശുഐ‌ബ് അക്തർ. ധോണി ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകളെ പറ്റി പുകഴ്‌ത്തിയ അക്തർ അദ്ദേഹത്തിന് നല്ലൊരു യാത്രയയപ്പ് നൽകാൻ തയ്യാറാവണമെന്ന് ബിസിസിഐയോട് അഭ്യർഥിക്കുകയും ചെയ്‌തു.
 
ധോണിക്ക് അദ്ദേഹം അർഹിക്കുന്ന യാത്രയയപ്പ് ഉറപ്പാക്കുന്നതിന് ഒരു വിരമിക്കൽ മത്സരം സംഘടിപ്പിക്കണം. ഇപ്പോഴത്തെ പ്രതിസന്ധിയെല്ലാം മാറികഴിഞ്ഞ് ഒരു വിരമിക്കൽ മത്സരം നടത്തി അതിൽ കളിക്കാൻ ബിസിസിഐ ധോണിയോട് ആവശ്യപ്പെടണം. രണ്ടുവരി എഴുതി കളമൊഴിയേണ്ട താരമല്ല ധോണി അക്തർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments