Webdunia - Bharat's app for daily news and videos

Install App

വിരാട് കോലിയും രോഹിത്തുമെല്ലാം കൊള്ളാം, എന്നാൽ അവർക്കൊപ്പമാവില്ല: ഷെയ്‌ൻ വോൺ

Webdunia
തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (13:08 IST)
ഇന്ത്യയുടെ ഇപ്പോഴത്തെ ബാറ്റിങ് നിര സുവർണകാലത്തെ ഇന്ത്യയുടെ ഫാബുലസ് ഫൈവിനോളം വരില്ലെന്ന് ഓസ്ട്രേലിയൻ ഇതിഹാസ സ്പിന്നർ ഷെയ്‌ൻ വോൺ. ബാറ്റ്സ്മാൻ എന്ന നിലയിൽ കോലിയുടെ നേട്ടങ്ങൾ മതിപ്പുളവാക്കുന്നുവെങ്കിലും  ടെസ്റ്റിലെ മൊത്തത്തിലെ പ്രകടനം കണക്കിലെടുക്കുമ്പോള്‍ ഫാബ് ഫൈവിന്റെ അടുത്തൊന്നും ഇപ്പോഴത്തെ ബാറ്റ്‌സ്മാന്‍മാര്‍ എത്തില്ലെന്നും വോണ്‍ പറഞ്ഞു.
 
സച്ചിൻ,ദ്രാവിഡ്,ഗാംഗുലി,ലക്ഷ്‌മൺ,സെവാഗ് എന്നിവർ ചേർന്ന ടെസ്റ്റ് ബാറ്റിങ് നിരയാണ് ഇന്ത്യയുടെ ഫാബുലസ് ഫൈവ് എന്നറിയപ്പെടുന്നത്. ഫാബുലസ് ഫൈവിനോട് താരതമ്യപ്പെടുത്തുമ്പോൾ ഇന്നത്തെ ഇന്ത്യയുടെ ടെസ്റ്റ് ബാറ്റിങ് നിര ഇവർക്കൊപ്പം വരില്ലെന്നാണ് വോൺ പറയുന്നത്. ഇന്ത്യയുടെ ഫാബുലസ് ഫൈവ് ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും തിളങ്ങിയിരുന്നുവെന്നും വോൺ പറയുന്നത്.
 
അതേസമയം ഇന്ത്യൻ ടീമിൽ വിരാടും രോഹിതും വേറിട്ടുനില്‍ക്കുന്ന കളിക്കാരാണെന്നും റിഷഭ് പന്ത് സൂപ്പർ താരമായി ഉയരുമെന്നും വോൺ പറഞ്ഞു. ഇന്ത്യൻ പേസർമാരാണ് നാട്ടിലെ സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്‌തമായ വിദേശത്തെ പിച്ചുകളിൽ വിജയിക്കാൻ ഇന്ത്യയെ പ്രാപ്‌തരാക്കിയതെന്നും വോൺ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments