Webdunia - Bharat's app for daily news and videos

Install App

കലണ്ടർ സ്ലാം നഷ്ടമായി, നിരാശയിൽ റാക്കറ്റ് അടിച്ചുടച്ച് ജോക്കോ: തോ‌ൽപ്പിച്ചതിന് മാപ്പെന്ന് മെദ്‌വദേവ്

Webdunia
തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (12:33 IST)
യുഎസ് ഓപ്പൺ വിജയത്തോടെ രണ്ട് ചരിത്രനേട്ടങ്ങളാണ് സെർബിയൻ താരം നൊവാക് ജോകോവിച്ച് ലക്ഷ്യമിട്ടിരുന്നത്. ഫെഡററിനും നദാലിനും തങ്ങളുടെ കരിയറിന്റെ ഏറ്റവും ഉയർന്ന സമയത്തും സാധ്യമാവാതിരുന്ന ടെന്നീസിലെ കലണ്ടർ സ്ലാം നേട്ടം സ്വന്തമാക്കുക. ഒപ്പം 21 ഗ്രാൻഡ്‌സ്ലാമുകളുമായി ഫെഡറർ നദാൽ എന്നീ ഇതിഹാസതാരങ്ങളെ പിന്നിലാക്കുക.
 
എന്നാൽ യുഎസ് ഓപ്പൺ ഫൈനലിൽ റഷ്യയുടെ ലോക രണ്ടാം നമ്പർ താരം ഡാനിൽ മെദ്‌വദേവിനെതിരെ തോൽവി ഏറ്റുവാങ്ങാനായിരുന്നു ജോക്കോയുടെ വിധി. 1969നു ശേഷമുള്ള ആദ്യ കലണ്ടർ സ്‌ലാം നേട്ടമാണു ആർതുർ അഷെ സ്റ്റേഡിയത്തിൽ ജോക്കോവിച്ച് കൈവിട്ടത്. ഫൈനലിലെ പരാജയത്തിനോട് ഏറെ വൈകാരികമായാണ് ജോക്കോ പ്രതികരിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments