Webdunia - Bharat's app for daily news and videos

Install App

കപ്പേം മീനും വേണോന്ന് ചോദിച്ച് ഒരു ചേട്ടൻ എന്നെ വീഴ്ത്തി: കരിബീയൻ വിശേഷം പങ്കുവെച്ച് സഞ്ജു സാംസൺ

Webdunia
വ്യാഴം, 21 ജൂലൈ 2022 (18:07 IST)
വിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കായി വിൻഡീസിലെത്തിയത് മുതൽ മലയാളികളുടെ സ്നേഹലാളനകൾ ഏറ്റുവാങ്ങുകയാണ് സഞ്ജു സാംസൺ. കഴിഞ്ഞ ദിവസം ട്രിനിഡാഡിൽ ഇറങ്ങിയ സഞ്ജുവിനെയും ഭാര്യയേയും സ്വീകരിക്കാൻ മലയാളികളുൾപ്പടെ നിരവധി ആരാധകരെത്തിയിരുന്നു. എയർപോർട്ടിൽ നിന്നുള്ള വീഡിയോ ആരാധകർ പുറത്തുവിട്ടിരുന്നു. എന്നാൽ ഇത്തവണ സഞ്ജു സാംസൺ തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
 
ഏകദിനപരമ്പരയ്ക്കായി വിഡീസിലെത്തിയ വഴിയ്ക്ക് തന്നെ കപ്പയും മീനും വേണോ എന്ന് ചോദിച്ച് ഒരു ചേട്ടൻ തന്നെ വീഴ്ത്തിയതാണ് കരീബിയയിലെ ആദ്യ അനുഭവമെന്ന് സഞ്ജു പറയുന്നു. അപ്പോഴാണ് ഇവിടെ ആദ്യത്തെ മലയാളിയെ പരിചയപ്പെട്ടത്. പരിശീലനത്തിന് വന്നപ്പോൾ നല്ല മഴയാണ് അതുകൊണ്ട് ചേട്ടന്മാരുമായി സംസാരിച്ചിരിക്കുന്നു. വീഡിയോയിൽ സഞ്ജു പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments