Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൈഭവ് അല്ല, സഞ്ജു തന്നെയാണ് മെയിൻ; അഭിഷേകും ഓപ്പണിങ്ങിൽ

Sanju Samson, Shreyas Iyer, Sanju and India
വൈഭവ് സൂര്യവൻശിയേക്കാൾ വലുത് സഞ്ജു സാംസൺ തന്നെയെന്ന് വ്യക്തമാക്കി ബിസിസിഐയും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാംപും. അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടി20 മത്സരത്തിൽ അഭിഷേക് ശർമയ്‌ക്കൊപ്പം സഞ്ജുവാണ് ഓപ്പണർ. 
 
പ്രധാന വിക്കറ്റ് കീപ്പറും സഞ്ജു തന്നെ. ഇഷാൻ കിഷനും ടീമിൽ ഇടംപിടിച്ചു. ടോസ് ലഭിച്ച ഇന്ത്യ അഫ്ഗാനെ ബാറ്റിങ്ങിനയക്കുകയാണ് ചെയ്തത്. 
 
ഇന്ത്യ, പ്ലേയിങ് ഇലവൻ: സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്‌സർ പട്ടേൽ, അർഷ്ദീപ് സിങ്, ജസ്പ്രിത് ബുംറ, വരുൺ ചക്രവർത്തി 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സച്ചിനെ പിന്നിലാക്കി, ടെസ്റ്റിലെ അര്‍ധസെഞ്ചുറികളുടെ റെക്കോര്‍ഡ് ഇനി ജോ റൂട്ടിന്റെ പേരില്‍