Webdunia - Bharat's app for daily news and videos

Install App

ക്യാപ്റ്റന്‍സി തീരുമാനങ്ങള്‍ കിടിലനെന്ന് സംഗക്കാര; എന്റെ ക്യാച്ചിനെ കുറിച്ച് രണ്ട് വാക്ക് എന്ന് സഞ്ജു, ചിരിപ്പിച്ച് വീഡിയോ

ഡല്‍ഹിക്കെതിരായ മത്സരത്തിലെ വിജയ ശേഷം ടീം അംഗങ്ങള്‍ ഡ്രസിങ് റൂമില്‍ ഒത്തുകൂടിയതാണ്

Webdunia
തിങ്കള്‍, 10 ഏപ്രില്‍ 2023 (08:35 IST)
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 57 റണ്‍സിന് ജയിച്ച ശേഷം രാജസ്ഥാന്‍ റോയല്‍സിന്റെ ഡ്രസിങ് റൂമില്‍ നടന്ന കാര്യങ്ങളാണ് ഇപ്പോള്‍ ആരാധകരെ ചിരിപ്പിക്കുന്നത്. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ആണ് വീഡിയോയിലെ ശ്രദ്ധാകേന്ദ്രം. 
 
ഡല്‍ഹിക്കെതിരായ മത്സരത്തിലെ വിജയ ശേഷം ടീം അംഗങ്ങള്‍ ഡ്രസിങ് റൂമില്‍ ഒത്തുകൂടിയതാണ്. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി മുഖ്യ പരിശീലകന്‍ കുമാര്‍ സംഗക്കാര സംസാരിക്കുകയായിരുന്നു. ' സഞ്ജു മികച്ച രീതിയില്‍ ഇന്ന് ടീമിനെ നയിച്ചു. ധൈര്യത്തോടെ പല മികച്ച തീരുമാനങ്ങളും എടുത്തു,' എന്നാണ് സംഗക്കാര സഞ്ജുവിന്റെ മുഖത്ത് നോക്കി പറയുന്നുണ്ടായിരുന്നത്. ആ സമയത്ത് മത്സരത്തില്‍ താനെടുത്ത ഡൈവിങ് ക്യാച്ചിനെ സഞ്ജു ഓര്‍മിപ്പിക്കുന്നുണ്ട്. അപ്പോള്‍ തന്നെ 'സോറി, ഞാന്‍ ആ ക്യാച്ച് മറന്നു. അതൊരു ഗംഭീര ക്യാച്ചായിരുന്നു' എന്നാണ് സംഗക്കാര പറയുന്നത്. 


പൃഥ്വി ഷായെ പുറത്താക്കാനാണ് സഞ്ജു ഫുള്‍ ഡൈവിങ് നടത്തിയത്. ഇടത് വശത്തേക്കുള്ള സഞ്ജുവിന്റെ ഡൈവിങ്ങും ക്യാച്ചും അതിഗംഭീരമായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments