Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

രോഹിത് ശർമ കൊവിഡ് മുക്തനായി, ആദ്യ ടി20യിൽ കളിച്ചേക്കും

india
ഇന്ത്യൻ നായകൻ രോഹിത് ശർമ കൊവിഡ് മുക്തനായി. ഇംഗ്ലണ്ടിനെതിരെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റിന് തൊട്ടുമുൻപാണ് രോഹിത്തിന് കൊവി സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയാണ് ടീമിനെ നയിക്കുന്നത്. 
 
ഈ വർഷം ഇന്ത്യയെ നയിക്കുന്ന ആറാമത്തെ ക്യാപ്റ്റനാണ് ബുമ്ര. കൊവിഡ് മുക്തനായതോട്ടെ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആദ്യ ടി20 മത്സരത്തിൽ താരത്തിന് കളിക്കാനായേക്കും. ഈ മാസം ഏഴിനാണ് പരമ്പരയിലെ ആദ്യ ടി20 മത്സരം. മൂന്ന് ടി 20 മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പന്തിനെ അപമാനിച്ചു, പൊട്ടിത്തെറിച്ച് ദിനേശ് കാർത്തിക്