Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഗോള്‍ഡന്‍' രോഹിത്ത്; നാണക്കേടിന്റെ റെക്കോര്‍ഡില്‍ ഹിറ്റ്മാന്‍ രണ്ടാമന്‍, ഒന്നാമന്‍ പിയൂഷ് ചൗള

Rohit Sharma
ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മയ്ക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായാണ് രോഹിത് ശര്‍മ പുറത്തായത്. ടി 20 ക്രിക്കറ്റിലെ ഡക്കുകളുടെ എണ്ണത്തിലാണ് രോഹിത് മോശം റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. ടി 20 ക്രിക്കറ്റില്‍ രോഹിത് ശര്‍മയുടെ മൂന്നാം ഗോള്‍ഡന്‍ ഡക്കാണ് ഇത്. 
 
ടി 20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കായി (പൂജ്യത്തിന്) പുറത്തായ താരങ്ങളില്‍ രണ്ടാമതാണ് രോഹിത് ഇപ്പോള്‍. 20 തവണയാണ് രോഹിത് ടി 20 യില്‍ ഡക്കായിരിക്കുന്നത്. 21 തവണ പൂജ്യത്തിനു പുറത്തായ പിയൂഷ് ചൗളയാണ് ഒന്നാമത്. അജിങ്ക്യ രഹാനെ, യൂസഫ് പത്താന്‍, ദിനേശ് കാര്‍ത്തിക് എന്നിവര്‍ 19 തവണ പൂജ്യത്തിനു പുറത്തായിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹാര്‍ദിക് പാണ്ഡ്യ ഇനിയുള്ള മത്സരങ്ങള്‍ കളിച്ചേക്കില്ല ! ആശുപത്രിയില്‍