Webdunia - Bharat's app for daily news and videos

Install App

ശക്തിയല്ല, കൃത്യമായ ടൈമിങ്ങ് ആണ് കാര്യം: രോഹിത് ശർമ

മൈതാനത്തിൽ കളം നിറഞ്ഞ് കളിക്കാനാണ് ഇഷ്ടമെന്ന് രോഹിത്

Webdunia
ശനി, 23 ഡിസം‌ബര്‍ 2017 (13:57 IST)
ശക്തിയോടെ അടിക്കുന്നതിലല്ല, കൃത്യമായ ടൈമിങ്ങോട് കൂടി പന്ത് അടിച്ചുകയറ്റുന്നതിലാണ് കാര്യമെന്ന് ഹിറ്റ് മാൻ രോഹിത് ശർമ പറയുന്നു. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20 മൽസരത്തിൽ 35 ബോളിൽ സെഞ്ച്വടി മറികടന്ന രോഹിത് കുറിച്ചത് പുതിയൊരു ചരിത്രമായിരുന്നു. ടി-20യിലെ  അതിവേഗ സെഞ്ചുറിയെന്ന റെക്കോർഡ്.
  
ബാറ്റിങ്ങിൽ ടൈമിങ്ങാണ് തന്റെ ശക്തിയെന്ന് രോഹിത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 'എന്റെ ശക്തിദൗർബല്യങ്ങളെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. അതുകൊണ്ട് തന്നെ കൃത്യമായ ടൈമിങ്ങോട് കൂടി കളിക്കാനാണ് ശ്രമിക്കുന്നതെന്ന്' രോഹിത് വ്യക്തമാക്കി. 
 
'മൈതാനം മനസ്സിലാക്കി കളിക്കുകയെന്നത് പ്രധാനപ്പെട്ടതാണ്. മൈതാനത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ റൺസ് കണ്ടെത്താനാണ് ശ്രമം. ശ്രമിച്ചാൽ ഇരട്ടസെഞ്ചുറിയിലെത്താമായിരുന്നു.' 
- രോഹിത് പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിസിസിഐ പേടിയോ? പിച്ച് വിവാദത്തിൽ യൂടേണെടുത്ത് അഫ്ഗാൻ, ചിന്നസ്വാമി വേണ്ടെന്ന് വെച്ചു, നോയിഡയിലെ ഗ്രൗണ്ട് സെലക്ട് ചെയ്തത് തങ്ങളെന്ന് വിശദീകരണം

ക്ലബ് മത്സരം ഇതിലും നന്നായി സംഘടിപ്പിക്കും, മൂന്നാം ദിവസവും കളി മുടങ്ങി, ഇന്ത്യയെ നാണം കെടുത്തി നോയിഡയിലെ പിച്ച്

Kerala Blasters: ഓരോ ഗോളിനും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; 'ഗോള്‍ ഫോര്‍ വയനാട്' ക്യാംപയ്‌നുമായി കേരളത്തിന്റെ മഞ്ഞപ്പട

പി ടി ഉഷ ഫോട്ടോയെടുത്തത് അറിഞ്ഞില്ല, നാട്ടുകാർക്ക് മുന്നിൽ നന്മമരം കളിച്ചു,ഒളിമ്പിക്സ് അസോസിയേഷനിൽ നിന്നും പിന്തുണ ലഭിച്ചില്ല: വിനേഷ് ഫോഗാട്ട്

Brazil vs Paraguay World Cup Qualifier: അര്‍ജന്റീനയ്ക്കു പിന്നാലെ ബ്രസീലിനും തോല്‍വി; വീഴ്ത്തിയത് പരഗ്വായ്

അടുത്ത ലേഖനം
Show comments