Webdunia - Bharat's app for daily news and videos

Install App

അവൻ ഇന്ത്യൻ ക്രിക്കറ്റിൽ വന്നിട്ട് ഒരു വർഷമേ ആയിട്ടുള്ളു, എന്നോട് മുട്ടാൻ‌‌ മാത്രം വളർന്നോ ?

Webdunia
ശനി, 4 ഏപ്രില്‍ 2020 (13:42 IST)
കോവിഡ് 19 വ്യാപനത്തെ തുടർന്ന് ക്രിക്കറ്റ് ലോകം പൂർണ സ്തംഭനത്തിലായതിനാൽ താരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലുടെ നടത്തുന്ന പ്രതികരണങ്ങളാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. രോഹിത് ശർമയും ജസ്പ്രിത് ബുംറയും ഇൻസ്റ്റഗ്രാം ലൈവ് ചാറ്റ്ഷോയിൽ നടത്തിയ സംഭാഷണങ്ങളും ഇത്തരത്തിൽ വൈറലായി കഴിഞ്ഞു. ഋഷഭ് പന്തിനെ കുറിച്ചുള്ള ചോദ്യത്തിന് രോഹിത് നൽകിയ മറുപടിയാണ് ഇതിന് കാരണം.    
 
'പന്തു ചോദിയ്ക്കുന്നു അവനും രോഹിത് ഭായിയും ഒരു സിക്സ് മത്സരം നടത്തിയാല്‍ ആരടിക്കുന്ന സിക്സാണ് കൂടുതല്‍ ദൂരം പോവുക എന്ന് ? ബുംറയുടെ ചോദ്യം ഇങ്ങനെ 'ഒരു വര്‍ഷമായിട്ടൊള്ളു അവൻ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വന്നിട്ട്. അപ്പോഴേക്കും അവന്‍ എന്നോട്ട് മുട്ടാനായോ എന്നായിരുന്നു ചോദ്യത്തിന് തമാശ കലർത്തി രോഹിത്തിന്റെ മറുപടി. 
 
ഹിന്ദിയിലായിരുന്നു ബുംറയും രോഹിത് ഷർമയും തമ്മിലുള്ള സംഭാഷണം. ഇതിനിടെ ഇംഗ്ലീഷിൽ സംസാരിക്കണം എന്ന് ആവശ്യപ്പെട്ട് ആരാധകരിൽ ചിലർ രംഗത്തെത്തി. 'നമ്മളെല്ലാവരും ഇന്ത്യക്കാരാണ്, ഹിന്ദിയിലേ സംസാരിക്കൂ എന്ന് രോഹിത് മറുപടി നൽകി, നേരത്തെ കെവിൻ പീറ്റേഴ്സണുമായുള്ള ലൈവ് ചാറ്റ് ഷോയ്ക്കിടെ 2011ലെ ലോകകപ്പ് ടീമിൽ ഉൾപ്പെടാതെ പോയതിന്റെ സങ്കടം രോഹിത് വെളിപ്പെടുത്തിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെസ്റ്റിൽ വമ്പൻ തിരിച്ചുവരവ് നടത്തിയെ പറ്റു, ലങ്കയിൽ തോറ്റാൽ ഗംഭീറിന് കാര്യങ്ങൾ എളുപ്പമാവില്ല

നായകനായിട്ടെങ്കിൽ തിരിച്ചുവരാമെന്ന് ഹാർദ്ദിക്, വേണ്ടെന്ന് ഗുജറാത്ത് ടൈറ്റൻസ്

നെയ്മറും എത്തുമോ?, എംഎസ്എൻ സഖ്യം വീണ്ടും ഒന്നിക്കാൻ സാധ്യത തെളിയുന്നു..

ഫ്‌ലെമിങ്ങിന്റെ പിന്‍ഗാമിയായി വിദേശപരിശീലകന്‍ തന്നെ, പ്രഖ്യാപനം ഉടന്‍

വിവാഹവാഗ്ദാനം നൽകി പീഡനം, ഇന്ത്യൻ യുവ ക്രിക്കറ്റർ അഭിഷേക് പോറൽ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments