Webdunia - Bharat's app for daily news and videos

Install App

താരങ്ങൾക്ക് വിശ്രമമില്ല, ടെസ്റ്റ്-ഏകദിന ഫോർമാറ്റുകൾ നിലനിൽക്കാൻ ടി20കളുടെ എണ്ണം കുറയ്ക്കണമെന്ന് രവി ശാസ്ത്രി

Webdunia
വ്യാഴം, 21 ജൂലൈ 2022 (14:04 IST)
തുടർച്ചയായി ടി20 മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനെതിരെ വിമർശനവുമായി ഇന്ത്യയുടെ മുൻ പരിശീലകനും കമൻ്റേറ്ററുമായ രവി ശാസ്ത്രി. ഏകദിന-ടെസ്റ്റ് മത്സരങ്ങളുടെ നിലനിൽപ്പിനായി ടി20 മത്സരങ്ങളുടെ ആധിക്യം ഇല്ലാതാക്കണമെന്നാണ് രവിശാസ്ത്രിയുടെ അഭിപ്രായം.
 
ദേശീയ ടീമിലെ താരങ്ങൾക്ക് ഇപ്പോൾ വിശ്രമമില്ലാതെ കളിക്കേണ്ട അവസ്ഥയാണ്. വിവിധ രാജ്യങ്ങളിൽ ടി20 ടൂർണമെൻ്റുകൾ നടക്കുന്നുണ്ട്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പരമ്പരകളിൽ ടി20 മത്സരങ്ങൾ പരമാവധി ഒഴിവാക്കണം എന്നാലെ ടി20 ലോകകപ്പിന് പ്രാധാന്യവും ആവേശവും ഉണ്ടാകുകയുള്ളു. ടെസ്റ്റ്-ഏകദിന മത്സരങ്ങളുടെ നിലനിൽപ്പിനും ഇത് ആവശ്യമാണ്. ടെലഗ്രാഫ് ഇന്ത്യയിലെ പോഡ്കാസ്റ്റിൽ രവി ശാസ്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

അടുത്ത ലേഖനം
Show comments