Webdunia - Bharat's app for daily news and videos

Install App

ഐസിസി ടെസ്റ്റ് റാങ്കിംഗ്: ഒന്നാം റാങ്കിനരികെ അശ്വിൻ, ഓൾറൗണ്ടർമാരിൽ ജഡേജ ഒന്നാമത്

Webdunia
ബുധന്‍, 15 ഫെബ്രുവരി 2023 (16:08 IST)
ഓസ്ട്രേലിയക്കെതിരായ നാഗ്പൂർ ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ ഐസിസി ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തിനരികെയെത്തി ഇന്ത്യയുടെ രവിചന്ദ്ര അശ്വിൻ. പട്ടികയിൽ ഒന്നാമതുള്ള പാറ്റ് കമ്മിൻസിന് 876 റേറ്റിംഗ് പോയൻ്റും രണ്ടാമതുള്ള അശ്വിന് 846 പോയിൻ്റുമാണുള്ളത്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ മികച്ച ഫോം തുടർന്നാൽ അശ്വിന് റാങ്കിങ്ങിൽ ഒന്നാമതെത്താം.
 
അതേസമയം ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനത്തും അശ്വിൻ രണ്ടാം സ്ഥാനത്തുമാണ്. നാഗ്പൂർ ടെസ്റ്റിൽ സെഞ്ചുറിയുമായി തിളങ്ങിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റർമാരുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ഓസീസ് ഓപ്പണറായ ഡേവിഡ് വാർണർ ആറ് സ്ഥാനം താഴേക്കിറങ്ങി ഇരുപതാം സ്ഥാനത്താണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments