Webdunia - Bharat's app for daily news and videos

Install App

കരിയറിൽ ഇന്നുവരെ ഒരു മോശം പന്ത് അശ്വിൻ എനിക്കെതിരെ എറിഞ്ഞിട്ടില്ല: പ്രശംസയുമായി മാർട്ടിൻ ഗപ്‌റ്റിൽ

Webdunia
വ്യാഴം, 18 നവം‌ബര്‍ 2021 (19:48 IST)
ഇന്ത്യൻ സ്പിന്നർ ആർ അശ്വിനെ പ്രശംസിച്ച് ന്യൂസിലൻഡ് ഓപ്പണിങ് ബാറ്റ്സ്മാൻ മാർട്ടിൻ ഗപ്‌റ്റിൽ. കരിയറിൽ ഒരിക്കൽ പോലും അശ്വിൻ തനിക്കെതിരെ ഒരു മോശം ഡെലിവെറി ചെയ്‌തിട്ടില്ലെന്ന് ഗപ്‌റ്റിൽ പറഞ്ഞു.
 
ലൈനിലും ലെങ്‌ത്തിലും അതിശയിപ്പിക്കുന്ന നിയന്ത്രണമാണ് അശ്വിന്. മോശം ഡെലിവറികൾ അതിനാൽ തന്നെ അശ്വിനിൽ നിന്നും ഉണ്ടാകാറില്ല. അശ്വിൻ പേസ് ചെയ്യുന്ന വിധം നേരിടാൻ പ്രയാസമാണ്. ഇന്ത്യക്കെതിരായ ആദ്യ ടി20 മത്സരശേഷം ഗപ്‌റ്റിൽ പറഞ്ഞു.
 
ന്യൂസിലൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ രണ്ട് വിക്കറ്റുകളാണ് അശ്വിൻ വീഴ്‌ത്തിയത്. ഈ വർഷം ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തിയ ശേഷം നാല് കളികളിൽ നിന്ന് എട്ട് വിക്കറ്റുകളാണ് താരം നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments