Webdunia - Bharat's app for daily news and videos

Install App

വേഗമേറിയ പന്ത് നേരെ ഹെല്‍മറ്റിലേക്ക്; സ്ട്രാപ്പടക്കം പൊട്ടിവീണു, വീഡിയോ

Webdunia
ശനി, 19 ജൂണ്‍ 2021 (19:34 IST)
ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ വാശിയേറിയ പോരാട്ടം നടക്കുകയാണ്. ടോസ് നഷ്ടപ്പെട്ട ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്യുന്നത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവരുടെയും മൂന്നാമന്‍ ചേതേശ്വര്‍ പൂജാരയുടെയും വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. 
 
കിവീസ് ബൗളര്‍മാരുടെ വേഗമേറിയ പന്ത് പലപ്പോഴും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ പ്രതിരോധത്തിലാക്കുന്ന കാഴ്ചയാണ് സതാംപ്ടണില്‍ കാണുന്നത്. അതിനിടയിലാണ് നെയ്ല്‍ വാഗ്നറുടെ പന്ത് കൊണ്ട് ചേതേശ്വര്‍ പൂജാരയുടെ ഹെല്‍മറ്റ് മാറ്റേണ്ടിവന്നത്. 
<

pic.twitter.com/X90Pj67ofx

— pant shirt fc (@pant_fc) June 19, 2021 >പന്ത് നേരെ വന്ന് പൂജാരയുടെ ഹെല്‍മറ്റില്‍ കൊണ്ടു. ഹെല്‍മറ്റിന്റെ പിന്നിലെ സ്ട്രാപ്പ് ഈ ആഘാതത്തില്‍ തെറിച്ചുപോയി. പിന്നീട് പൂജാര ഹെല്‍മറ്റ് മാറ്റിയ ശേഷമാണ് കളി തുടര്‍ന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments