Webdunia - Bharat's app for daily news and videos

Install App

'ഷമി ഹീറോയാണ് ഹീറോ...'സ്വിങ് ബോളില്‍ കുറ്റിയിളക്കി കിടിലന്‍ പന്ത്, കിവീസിന് തിരിച്ചടി (വീഡിയോ)

Webdunia
ചൊവ്വ, 22 ജൂണ്‍ 2021 (20:25 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് മുഹമ്മദ് ഷമി. കൃത്യതയോടെ സ്വിങ് പന്തുകള്‍ എറിഞ്ഞ് കിവീസ് താരങ്ങളെ പ്രതിരോധത്തിലാക്കാന്‍ ഷമിക്ക് കഴിഞ്ഞു. റോസ് ടെയ്‌ലര്‍, ബിജെ വാട്‌ലിങ്, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, കെയ്‌ലി ജാമിസണ്‍ എന്നിവരുടെ വിക്കറ്റുകള്‍ ഷമിയാണ് സ്വന്തമാക്കിയത്. സ്വിങ് പന്തുകള്‍ എറിയാന്‍ ജസ്പ്രീത് ബുംറ അടക്കമുള്ള ബൗളര്‍മാര്‍ ബുദ്ധിമുട്ടിയപ്പോഴാണ് ഷമി ഇന്ത്യയ്ക്ക് തുണയായത്. 
<

What a beauty from Shami #WTCFinal21 pic.twitter.com/tMAt7sAaI9

— Diptiman Yadav (@diptiman_6450) June 22, 2021 >കിവീസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബിജെ വാട്‌ലിങ്ങിനെ ഷമി പുറത്താക്കിയത് ആവേശം കൊള്ളിക്കുന്ന കാഴ്ചയായിരുന്നു. ഷമിയുടെ സ്വിങ് ബോളിനെ പ്രതിരോധിക്കാന്‍ കഴിയാതെ ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു വാട്‌ലിങ്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments