Webdunia - Bharat's app for daily news and videos

Install App

ഇംഗ്ലണ്ട് ബൗളർമാരുടെ കഴിവ്കേട്, ഒരു അത്ഭുതവും പന്ത് നടത്തിയിട്ടില്ല: മുഹമ്മദ് ആസിഫ്

Webdunia
ഞായര്‍, 3 ജൂലൈ 2022 (17:06 IST)
എഡ്ബാസ്റ്റൺ ടെസ്റ്റിലെ അതിവേഗ സെഞ്ചുറിക്ക് പിന്നാലെ മുൻ ക്രിക്കറ്റ് താരങ്ങളുടെയും ആരാധകരുടെയും പ്രശംസയ്ക്ക് പാത്രമായിരിക്കുകയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായ റിഷഭ് പന്ത്. 11 പന്തിൽ നിന്നും 146 റൺസുമായി ഇംഗ്ലണ്ടിൽ നിന്നും മത്സരം തട്ടിയെടുത്ത പ്രകടനത്തെ ഏവരും പുകഴ്ത്തുമ്പോൾ ഇംഗ്ലണ്ട് ബൗളർമാരുടെ കഴിവ്കേട് കൊണ്ടാണ് താരം സെഞ്ചുറി നേടിയതെന്ന് പ്രതികരിച്ചിരിക്കുകയാണ് മുൻ പാകിസ്ഥാൻ പേസർ മുഹമ്മദ് ആസിഫ്.
 
പന്ത് വലിയ അത്ഭുതങ്ങളൊന്നും കാണിച്ചില്ല. ഇംഗ്ലണ്ട് ബൗളർമാരുടെ പിഴവൂകൾ മാാത്രമാണ് സെഞ്ചുറിയിൽ കലാശിച്ചത്. സാങ്കേതിക പിഴവുകൾ ഉള്ള താരമാണ് പന്ത്. കൂടാതെ പൂർണമായും ഇടംകൈ പ്രയോഗിക്കാത്ത താരം കൂടിയാണ്. എന്നിട്ടും പന്ത് സെഞ്ചുറി നേടിയത് പന്തിൻ്റെ ദൗർബല്യം മുതലെടുക്കാൻ ഇംഗ്ലണ്ട് ബൗളർമാർക്ക് കഴിയാത്തത് കൊണ്ടാണ്. മുഹമ്മദ് ആമിർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹാർദ്ദിക് തുടരും, പക്ഷേ ക്യാപ്റ്റൻ സ്ഥാനം തെറിക്കും, പുതിയ നായകൻ ആരാകണമെന്ന് രോഹിത് തീരുമാനിക്കും

തോറ്റ് തോറ്റ് മടുത്തു, ഹെഡ് കോച്ചിനെയും 7 താരങ്ങളെയും പുറത്താക്കി,അടിമുടി മാറ്റവുമായി പാകിസ്ഥാൻ,

നിനക്ക് മറ്റ് രാജ്യങ്ങൾക്ക് വേണ്ടിയും കളിക്കാമായിരുന്നു, അർജൻ്റീനയെ മാത്രം തിരെഞ്ഞെടുത്തതിന് നന്ദി, വൈകാരിക കുറിപ്പുമായി ഡി മരിയ

നീ ബൗളിങ്ങും ഒന്ന് മെച്ചപ്പെടുത്ത്, ഏകദിനത്തിൽ ശ്രേയസിന് പകരം തിലകിനെ കൊണ്ടുവരാൻ നീക്കം, നിർദേശം നൽകി ടീം മാനേജ്മെൻ്റ്

ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യൻ പേസ് നിരയ്ക്കുണ്ട്, മറുപടിയുമായി മോണെ മോർക്കൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

അയ്യേ നാണക്കേട്, പേസിനെ പേടിച്ച് പരിക്ക് അഭിനയിച്ചോ? ലോർഡ്സ് ടെസ്റ്റിലെ ഇമാമിൻ്റെ പരുക്കിൽ അന്വേഷണം വേണമെന്ന് സെലക്ടർ

എന്തിന്റെ അടിസ്ഥാനത്തിലാണ് റിസ്വാനെയും ഇമാമിനെയും ടീമിലെടുത്തത്?, ചോദ്യം ഉയര്‍ത്തി പിസിബി, സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്നും മിസ്ബാഹ് രാജിവെച്ചു

ഹാർദ്ദിക് തുടരും, പക്ഷേ ക്യാപ്റ്റൻ സ്ഥാനം തെറിക്കും, പുതിയ നായകൻ ആരാകണമെന്ന് രോഹിത് തീരുമാനിക്കും

അന്ന് തകർന്നുപോയതാണ് പാകിസ്താൻ ക്രിക്കറ്റ്: ബാബർ-ഷഹീൻ ഭിന്നതയാണ് തകർച്ചയ്ക്ക് കാരണമെന്ന് മുൻ താരം

അടുത്ത ലേഖനം
Show comments