Webdunia - Bharat's app for daily news and videos

Install App

ആദ്യ ടെസ്റ്റിൽ കോലി എന്തെങ്കിലും ചെയ്യണം, അല്ലെങ്കിൽ ഇന്ത്യ 4-0ന് തോൽക്കും: മൈക്കൽ ക്ലാർക്ക്

Webdunia
ചൊവ്വ, 24 നവം‌ബര്‍ 2020 (16:33 IST)
ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ കോലിക്ക് തിളങ്ങാനായില്ലെങ്കിൽ ഓസ്ട്രേലിയ 4-0ന് ഇന്ത്യയെ തോൽപ്പിക്കുമെന്ന് ഓസീസ് മുൻ നായകൻ മൈക്കൽ ക്ലാർക്ക്. ആദ്യ ടെസ്റ്റിൽ കോലി ടീമിന് നൽകുന്ന താളമാകും സീരീസിൽ നിർണായകമാകുകയെന്നും ക്ലാർക്ക് പറഞ്ഞു.
 
ഏകദിന, ടി20 പരമ്പരകളിൽ കോലിക്ക് കീഴിൽ ടീമിന് മികവ് പുലർത്താനായില്ലെങ്കിൽ ടെസ്റ്റിൽ ഇന്ത്യ പ്രതിസന്ധിയിലാകും. അങ്ങനെയെങ്കിൽ 4-0 എന്ന നിലയിൽ ഇന്ത്യ തോൽക്കുമെന്നും ക്ലാർക്ക് പറയുന്നു.ഇന്ത്യ ടെസ്റ്റ് പരമ്പര ലക്ഷ്യം വെക്കുന്നുവെങ്കിൽ പരമ്പരയിൽ ഏറ്റവും നിർണായകമാവുക ജസ്‌പ്രീത് ബു‌മ്രയുടെ പ്രകടനമാകുമെന്നും ക്ലാർക് പറയുന്നു. ഡിസംബർ 17നാണ് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഇതിൽ ആദ്യ ടെസ്റ്റ് കഴിയുന്നതോടെ കോലി നാട്ടിലേക്ക് മടങ്ങും.
 
അതേസമയം 2018ൽ നിന്നും വ്യത്യസ്‌തമായി സ്മിത്തും വാർണറും ഉൾപ്പെടുന്ന ശക്തമായ ഓസീസ് നിരയ്‌ക്കെതിരെയാണ് ഇന്ത്യയുടെ മത്സരം. കോലി കൂടി ആദ്യ ടെസ്റ്റിന് ശേഷം മടങ്ങുന്നതോടെ ഇന്ത്യ കൂടുതൽ പ്രതിസന്ധിയിലാകാനാണ് സാധ്യത.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments