Webdunia - Bharat's app for daily news and videos

Install App

ലോകകപ്പില്‍ കോലി പന്തെറിയണമെന്ന് പറയാന്‍ കാരണം ഇതാണ്

Webdunia
വ്യാഴം, 21 ഒക്‌ടോബര്‍ 2021 (21:05 IST)
ടി 20 ലോകകപ്പില്‍ ഇന്ത്യയുടെ ആറാം ബൗളര്‍ എന്ന ഓപ്ഷനിലേക്ക് വിരാട് കോലിയെ തന്നെ ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. ഹാര്‍ദിക് പാണ്ഡ്യക്ക് പന്തെറിയാന്‍ കഴിയില്ലെന്നാണ് ഇന്ത്യന്‍ ക്യാംപുമായി ഏറ്റവും അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. 
 
കോലിയോട് ബൗളിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പരിശീലകന്‍ രവി ശാസ്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. രണ്ട് ഓവര്‍ എങ്കിലും ഒരു മത്സരത്തില്‍ കോലിയെ കൊണ്ട് എറിയിക്കുന്നതാണ് ടീം ആലോചിക്കുന്നത്. യുഎഇയില്‍ നടക്കുന്ന ടി 20 ലോകകപ്പില്‍ ഇന്ത്യ കളിക്കുന്നത് കൂടുതലും അബുദാബിയിലെയും ദുബായിലെയും വലിയ ഗ്രൗണ്ടുകളിലാണ്. ഇത്തരം വലിയ ഗ്രൗണ്ടുകള്‍ കോലിയെ പോലെയുള്ള മീഡിയം പേസ് പാര്‍ട്ട് ടൈം ബൗളര്‍മാര്‍ക്ക് അനുകൂല സാഹചര്യമാണ് നല്‍കുന്നത്. ഇക്കാരണം കൊണ്ട് കൂടിയാണ് കോലിയെ ആറാം ബൗളറായി പരീക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ കോലി രണ്ട് ഓവറില്‍ നിന്ന് വിട്ടുകൊടുത്തത് 12 റണ്‍സ് മാത്രമാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments