Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകള്‍ക്കും ഭാര്യയ്ക്കും ഒപ്പം, കുഞ്ഞു വാമികയുടെ പുതിയ ചിത്രവുമായി വിരാട്

മകള്‍ക്കും ഭാര്യയ്ക്കും ഒപ്പം, കുഞ്ഞു വാമികയുടെ പുതിയ ചിത്രവുമായി വിരാട്

കെ ആര്‍ അനൂപ്

, ബുധന്‍, 20 ഒക്‌ടോബര്‍ 2021 (12:46 IST)
അമ്മയ്ക്കും അച്ഛനും ഒപ്പം കുഞ്ഞു കസേരയിലിരുന്ന് ഭക്ഷണം കഴിക്കാന്‍ തുടങ്ങി വാമിക.മകളുടെ വളര്‍ച്ച ഇരുവരും അത്രയ്ക്ക് ഇഷ്ടത്തോടെ നോക്കിക്കാണുകയാണ് അച്ഛന്‍ കേലിയും അമ്മ അനുഷ്‌ക ശര്‍മയുടെയും. വാമികയ്ക്ക് ചുറ്റുമാണ് രണ്ടാളുടെയും ലോകം ഇപ്പോള്‍.
എന്നാല്‍ ഇതുവരെയും വാമികയുടെ മുഖം കാണിക്കുന്ന ചിത്രം ഇരുവരും പങ്കു വെച്ചിട്ടില്ല. ചുവന്ന ഹൃദയത്തിന്റെ ഇമോജി കുറിച്ചുകൊണ്ടാണ് കുടുംബചിത്രം വിരാട് ഷെയര്‍ ചെയ്തത്.
സോഷ്യല്‍ മീഡിയയില്‍ കോലിയുടെയും വാമികയുടെയും ഫോട്ടോ ഹിറ്റായി മാറി.
2017ല്‍ ആണ് ഇരുവരും വിവാഹം ചെയ്തത്.2021ലാണ് താര ദമ്പതിമാര്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചുണ്ടില്‍ ഇങ്ങനെ ചുംബിക്കുമെന്ന് കരുതിയില്ല, കമല്‍ഹാസന്‍ അങ്ങനെ ചെയ്തപ്പോള്‍ രേഖ ഞെട്ടി; നേരത്തെ അനുവാദം ചോദിച്ചിരുന്നില്ല, രേഖയുടെ മനസില്‍ അത് വലിയൊരു വേദനയായി