Webdunia - Bharat's app for daily news and videos

Install App

അഞ്ചാം സ്ഥാനത്ത് കെഎൽ രാഹുൽ, ഓൾറൗണ്ടറായി ഹാർദ്ദിക് പാണ്ഡ്യയും കളിക്കട്ടെ, ഇന്ത്യൻ ടീം ചരിത്രം കുറിക്കുമെന്ന് മഞ്ചരേക്കർ

അഭിറാം മനോഹർ
ചൊവ്വ, 24 മാര്‍ച്ച് 2020 (12:39 IST)
ഏകദിന മത്സരങ്ങളിൽ ഇന്ത്യയുടെ അഞ്ചാം നമ്പർ സ്ഥാനത്തിന് ഏറ്റവും ഉചിതനായ താരം കെ എൽ രാഹുലാണെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. അഞ്ചാം സ്ഥാനത്തിന് നിലവിൽ ടീമിൽ ഏറ്റവും അനുയോജ്യനായ താരമാണ് രാഹുൽ. മഞ്ജരേക്കർ പറഞ്ഞു.
 
അതേസമയം ടി20 ലോകകപ്പിൽ നാലാമനായി യുവതാരം ശ്രേയസ് അയ്യരേയും ഓൾറൗണ്ടാറായി ഹാർദ്ദിക് പാണ്ഡ്യയേയും കളിപ്പിക്കുകയാണെങ്കിൽ ചരിത്രം പിറക്കുമെന്നും മഞ്ജരേക്കർ പറഞ്ഞു.സമീപകാലത്ത് മധ്യനിരയില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ബാറ്റ്സ്‍മാനാണ് കെ എല്‍ രാഹുല്‍.ന്യൂസിലൻഡിനെതിരായും ഓസീസിനെതിരായുമുള്ള ഏകദിന പരമ്പരകളിൽ മികച്ച പ്രകടനമായിരുനു രാഹുൽ കാഴ്ച്ചവെച്ചത്.വിക്കറ്റ് കീപ്പിങ്ങിൽ കൂടെ താരം തിളങ്ങിയതോടെ നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അവിഭാജ്യ ഘടകം കൂടിയാണ് രാഹുൽ.അതെസമയം മധ്യനിരയില്‍ തരക്കേടില്ലാത്ത പ്രകടനമാണ് ശ്രേയസ് അയ്യരും പുറത്തെടുക്കുന്നത്. ഹാര്‍ദ്ദിക്ക് ആകട്ടെ ഏറെ നാളായി പരിക്കിനെ തുടര്‍ന്ന് ടീം ഇന്ത്യയ്ക്ക് പുറത്തായിരുന്നു. എന്നാൽ പരിക്ക് കഴിഞ്ഞുള്ള ആഭ്യന്ത്ര ക്രിക്കറ്റ് മത്സരങ്ങളിൽ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments