Webdunia - Bharat's app for daily news and videos

Install App

റോസ് ടെയ്‌ലറെ മറികടന്ന് വില്ലിച്ചായൻ, കിവീസിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം

Webdunia
തിങ്കള്‍, 27 ഫെബ്രുവരി 2023 (18:12 IST)
ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലൻഡിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി ന്യൂസിലൻഡ് താരം കെയ്ൻ വില്യംസൺ. റോസ് ടെയ്‌ലറുടെ റെക്കോർഡാണ് താരം മറികടന്നത്. ഇംഗ്ലണ്ടുമായുള്ള മത്സരത്തിൽ 84ആം ഓവറിൽ ആൻഡേഴ്സണെ ബൗണ്ടറി കടത്തിയാണ് വില്യംസൺ നേട്ടം സ്വന്തമാക്കിയത്.
 
മത്സരത്തിൽ വില്യംസൺ 282 പന്തിൽ നിന്നും 132 റൺസ് സ്വന്തമാക്കി. 92 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 53.34 ശരാശരിയിൽ 7787 റൺസാണ് വില്യംസണിൻ്റെ സമ്പാദ്യം. 112 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 44.66 ശരാശരിയിൽ 7684 റൺസാണ് ടെയ്‌ലറുടെ പേരിലുണ്ടായിരുന്നത്. 7172 റൺസുമായി ന്യൂസിലൻഡിൻ്റെ ഇതിഹാസ ക്യാപ്റ്റനായ സ്റ്റീഫൻ ഫ്ളെമിങ്ങാണ് ലിസ്റ്റിൽ മൂന്നാമത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

അടുത്ത ലേഖനം
Show comments