Jasprit Bumrah: 'ആരുടെയോ ഭാര്യ വിളിക്കുന്നുണ്ട്'; ചിരിപ്പിച്ച് ബുംറ (വീഡിയോ)

ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത് ബുംറയാണ്

രേണുക വേണു
ശനി, 12 ജൂലൈ 2025 (11:00 IST)
Jasprit Bumrah

Jasprit Bumrah: ഗ്രൗണ്ടില്‍ എതിരാളികളെ പേടിപ്പിക്കുന്ന ബൗളറാണെങ്കിലും കളിക്കു പുറത്ത് വളരെ എന്റര്‍ടെയ്‌നിങ് ക്യാരക്ടറിനു ഉടമയാണ് ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുംറ. ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിനു ശേഷം താരം മാധ്യമങ്ങളോടു സംസാരിച്ച രീതി അതിനു ഉദാഹരണമാണ്. 
 
മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെ തന്റെ സമീപത്തിരിക്കുന്ന മൊബൈല്‍ റിങ് ചെയ്തപ്പോള്‍ ബുംറ അതിനെ ഹാന്‍ഡില്‍ ചെയ്ത രീതി രസകരമായിരുന്നു. വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഒരു മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ ആണ് ബുംറ സംസാരിക്കുന്നതിനിടെ റിങ് ചെയ്തത്. 
 
' ദേ ആരുടെയോ ഭാര്യ വിളിക്കുന്നു. പക്ഷേ ഞാന്‍ എടുക്കുന്നില്ല. ദേ അങ്ങോട്ടു വെച്ചിട്ടുണ്ട്,' ഫോണ്‍ മാധ്യമപ്രവര്‍ത്തകരുടെ അടുത്തേക്ക് നീക്കിവെച്ചുകൊണ്ട് ബുംറ പറഞ്ഞു. ബുംറയുടെ സംസാരം കേട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കു ചിരിയടക്കാനായില്ല. ഈ സംഭവങ്ങള്‍ക്കിടെ 'ഞാന്‍ ചോദ്യം മറന്നല്ലോ' എന്നും ബുംറ ചിരിച്ചുകൊണ്ട് പറയുന്നുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ESPNcricinfo (@espncricinfo)

ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത് ബുംറയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മൃതി മന്ദാനയ്ക്ക് 3.5 കോടി, ഹർമൻ 2.5 കോടി, ലോറയേയും ദീപ്തിയേയും റീട്ടെയ്ൻ ചെയ്തില്ല, വനിതാ ഐപിഎൽ റിട്ടെൻഷൻ ലിസ്റ്റ് ഇങ്ങനെ

Virat Kohli: 'തലമുറയില്‍ ഒരിക്കല്‍ മാത്രം കാണുന്ന താരം'; പരിമിത ഓവര്‍ ക്രിക്കറ്റില്‍ കോലിയെ വെല്ലാന്‍ ആരുമില്ലെന്ന് ഓസീസ് ലെജന്‍ഡ്

റയാൻ വില്യംസിന് ഇന്ത്യൻ പാസ്പോർട്ട്, ഇന്ത്യൻ ഫുട്ബോൾ ടീമിനായി കളിക്കും

ടോസ് നഷ്ടപ്പെട്ടിട്ടും കുലുങ്ങാതെ ഇന്ത്യ; ഓസ്‌ട്രേലിയയെ കെട്ടുകെട്ടിച്ചു, പരമ്പരയില്‍ ലീഡ്

നിരാശപ്പെടുത്തി സഞ്ജുവിന്റെ പകരക്കാരന്‍

അടുത്ത ലേഖനം
Show comments