Webdunia - Bharat's app for daily news and videos

Install App

5,000 റൺസും 500 വിക്കറ്റും, എലൈറ്റ് പട്ടികയിൽ കപിൽദേവിനൊപ്പമെത്തി രവീന്ദ്ര ജഡേജ

Webdunia
വ്യാഴം, 2 മാര്‍ച്ച് 2023 (13:22 IST)
ബോർഡർ ഗവാസ്കർ ട്രോഫിയിലെ മൂന്നാ ടെസ്റ്റ് മത്സരത്തിനിടെ അപൂർവ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ആദ്യ ഇന്നിങ്ങ്സിൽ ഇന്ത്യ മുന്നോട്ട് വെച്ച 109 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിൻ്റെ നാല് വിക്കറ്റുകളും വീഴ്ത്തിയത് ജഡേജയാണ്. ഇതോടെയാണ് എലൈറ്റ് ക്ലബിലേക്ക് താരം എത്തിച്ചേർന്നത്.
 
കപിൽദേവിന് ശേഷം 5,000  റൺസുകളും 500 വിക്കറ്റുകളും സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് രവീന്ദ്ര ജഡേജ. 298 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും 5527 റൺസാണ് ജഡേജയ്ക്കുള്ളത്.3 സെഞ്ചുറികളും 31 അർധസെഞ്ചുറികളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇത്രയും മത്സരങ്ങളിൽ നിന്നും 503 വിക്കറ്റുകളാണ് ജഡേജയുടെ പേരിലുള്ളത്. 9031 റൺസും 687 വിക്കറ്റുകളുമാണ് കപിൽദേവിൻ്റെ പേരിലുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments