Webdunia - Bharat's app for daily news and videos

Install App

ബൗളിംഗിൽ മാത്രമല്ല, ബാറ്റിംഗിലും മിന്നും താരം, കോലിയ്ക്കൊപ്പമെത്തി ഉമേഷ് യാദവ്

Webdunia
വ്യാഴം, 2 മാര്‍ച്ച് 2023 (13:04 IST)
ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിങ്ങ്സിൽ 100 കടക്കുമോ എന്ന് പോലും ഉറപ്പില്ലാതിരുന്ന ഇന്ത്യൻ സ്കോർ 100 കടത്തിയത് 13 പന്തിൽ നിന്നും 17 റൺസെടുത്ത പേസർ ഉമേഷ് യാദവിൻ്റെ പ്രകടനമായിരുന്നു. മുൻപ് പലപ്പോഴും വാലറ്റത്ത് ബാറ്റിംഗ് വിസ്ഫോടനങ്ങൾ നടത്തി വിസ്മയിപ്പിച്ചിട്ടുള്ള ഉമേഷ് ടെസ്റ്റ് ക്രിക്കറ്റ് ബാറ്റിങ്ങിൽ കോലിയെ പോലും പുറകിലാക്കിയിരിക്കുകയാണ്.
 
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയ താരങ്ങളിൽ 24 സിക്സറുകളുമായി സൂപ്പർ താരം വിരാട് കോലിക്കൊപ്പമെത്താൻ ഉമേഷിനായി.  ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഇന്ത്യൻ താരങ്ങളിൽ പതിനേഴാം സ്ഥാനത്താണ് ഉമേഷ് ഇപ്പോൾ. ടെസ്റ്റിൽ 91 സിക്സറുകൾ നേടിയിട്ടുള്ള ഓപ്പണർ വിരേന്ദർ സെവാഗാണ് പട്ടികയിൽ ഒന്നാമത്.8 സിക്സറുമായി എം എസ് ധോനി രണ്ടാം സ്ഥാനത്തും 69 സിക്സറുകളുമായ്യി സച്ചിൻ മൂന്നാമതും 68 സിക്സറുമായി രോഹിത് ശർമ ലിസ്റ്റിൽ നാലാം സ്ഥാനത്തുമാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments