Asia Cup 2022: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവില്ല ! സാധ്യത ഇങ്ങനെ
രോഹിത് ശര്‍മയായിരിക്കും ഇന്ത്യയെ നയിക്കുക. ഉപനായകനായി ഹാര്‍ദിക് പാണ്ഡ്യയെ പ്രഖ്യാപിക്കും
Publish Date: Mon, 08 Aug 2022 (08:48 IST)
Updated Date: Mon, 08 Aug 2022 (08:50 IST)
Indian Squad for Asian Cup: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. വിരാട് കോലി, കെ.എല്‍.രാഹുല്‍ തുടങ്ങിയ താരങ്ങള്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കുമ്പോള്‍ സഞ്ജു അടക്കമുള്ള യുവതാരങ്ങള്‍ പുറത്തിരിക്കേണ്ടി വരും. സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ തുടങ്ങിയവരും സ്‌ക്വാഡില്‍ ഉണ്ടാകും.
രോഹിത് ശര്‍മയായിരിക്കും ഇന്ത്യയെ നയിക്കുക. ഉപനായകനായി ഹാര്‍ദിക് പാണ്ഡ്യയെ പ്രഖ്യാപിക്കും.
സാധ്യത സ്‌ക്വാഡ് ഇങ്ങനെ
രോഹിത് ശര്‍മ (നായകന്‍)
കെ.എല്‍.രാഹുല്‍
വിരാട് കോലി
സൂര്യകുമാര്‍ യാദവ്
റിഷഭ് പന്ത്
ഹാര്‍ദിക് പാണ്ഡ്യ (ഉപനായകന്‍)
ദിനേശ് കാര്‍ത്തിക്ക്
രവീന്ദ്ര ജഡേജ
ബുവനേശ്വര്‍ കുമാര്‍
ജസ്പ്രീത് ബുംറ
യുസ്വേന്ദ്ര ചഹല്‍
അര്‍ഷ്ദീപ് സിങ്
ആവേശ് ഖാന്‍
ഇഷാന്‍ കിഷന്‍