Webdunia - Bharat's app for daily news and videos

Install App

ഇന്ത്യൻ ബൗളർമാർ പാക് ബൗളർമാരെ കോപ്പിയടിക്കുന്നുവെന്ന് റമീസ് രാജ, പൊങ്കാലയിട്ട് ഇന്ത്യൻ ആരാധകർ

Webdunia
ഞായര്‍, 5 ഫെബ്രുവരി 2023 (10:57 IST)
ഇന്ത്യയുടെ യുവപേസർമാർ പാക് പേസർമാരെ അനുകരിക്കുവാൻ ശ്രമിക്കുന്നുവെന്ന് മുൻ പാക് താരം റമീസ് രാജ. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് റമീസ് രാജ ഇക്കാര്യം പറഞ്ഞത്. ഇന്ത്യ അതിവേഗ പേസറായി ഉമ്രാൻ മാലിക്കിനെ പരിഗണിക്കുന്നത് പാകിസ്ഥാൻ പേസർ ഹാരിസ് റൗഫിനെ കണ്ടാണെന്നും ഷഹീൻ അഫ്രീദിയെ പോലെയാക്കാനാണ് ആർഷദീപിനെ പരിഗണിക്കുന്നതെന്നും റമീസ് രാജ പറയുന്നു. പാകിസ്ഥാൻ്റെ ബൗളിംഗ് പ്രകടനം എല്ലാവരെയും അത്ഭൂതപ്പെടെത്തുന്നതാണെന്നും ഇതാണ് ഇന്ത്യ പകർത്താൻ ശ്രമിക്കുന്നതെന്നും റമീസ് രാജ പറഞ്ഞു.
 
അതേസമയം പാക് മുൻ താരത്തിൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യൻ ആരാധകരും രംഗത്തെത്തി. ബുമ്ര,സിറാജ്,കുൽദീപ് എന്നിവരുടെ കാര്യം വരുമ്പോൾ പാകിസ്ഥാൻ വാ പൊളിച്ചുനിൽക്കേണ്ടിവരുമെന്നും ഇന്ത്യയുടെ യുവതാരങ്ങളുമായാണ് റമീസ് രാജ പാക് സൂപ്പർ താരങ്ങളെ താരതമ്യപ്പെടുത്തുന്നതെന്നും ഇന്ത്യയുടെ യുവതാരങ്ങളുടെ മികവ് മാത്രമെ പാക് താരങ്ങൾക്കുള്ളോ എന്നും ആരാധകർ ചോദിക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments