Webdunia - Bharat's app for daily news and videos

Install App

ദക്ഷിണാഫ്രിക്കയെ 286ന് വീഴ്ത്തി ഇന്ത്യന്‍ പേസ് പട

Webdunia
വെള്ളി, 5 ജനുവരി 2018 (21:23 IST)
ദക്ഷിണാഫ്രിക്കയെ വരിഞ്ഞുകെട്ടി ഇന്ത്യന്‍ ടീം. ആദ്യക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 286 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ പേസ് ബൌളിംഗിനുമുന്നില്‍ കരിഞ്ഞമര്‍ന്നത്. 12 റണ്‍സിനിടെ മൂന്ന് വിക്കറ്റ് പിഴുത് ഭുവനേശ്വര്‍ കുമാറാണ് ദക്ഷിണാഫ്രിക്കയുടെ വഴിമുടക്കിയത്.
 
നാലുവിക്കറ്റ് വീഴ്ത്തി ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ബൌളിംഗ് നിരയെ മുന്നില്‍നിന്നു നയിച്ചപ്പോള്‍ അശ്വിന്‍ രണ്ടുവിക്കറ്റ് വീഴ്ത്തി. ബൂംറ, ഷാമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
 
എ ബി ഡിവില്ലിയേഴ്സ് (65), ഡുപ്ലസി(62) എന്നിവര്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയില്‍ പിടിച്ചുനിന്നു. എയ്ഡന്‍ മര്‍ക്രം 11 റണ്‍സും ഹാഷിം അം‌ല മൂന്നുറണ്‍സുമെടുത്ത് പുറത്തായി.
 
ക്വിന്‍റണ്‍ ഡികോക്ക് 43 റണ്‍സെടുത്തു. കേശവ് മഹാരാജ്(35), റബാഡ(26), ഫിലാന്‍ഡര്‍(23) എന്നിവരും ഭേദപ്പെട്ട നിലയില്‍ ബാറ്റ് വീശി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments