ICC Test Rankings: ഐസിസി ടെസ്റ്റ് റാങ്കിംഗ്: ജോ റൂട്ടിനെ പിന്നിലാക്കി ഹാരി ബ്രൂക്ക്,കോലിയ്ക്കും പന്തിനും വലിയ തിരിച്ചടി

അഭിറാം മനോഹർ
ബുധന്‍, 11 ഡിസം‌ബര്‍ 2024 (16:18 IST)
harry brook
ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ടിന് ഒന്നാം സ്ഥാനം നഷ്ടമായി. ഇംഗ്ലണ്ട് ടീമിലെ സഹതാരം കൂടിയായ ഹാരി ബ്രൂക്കാണ് റൂട്ടിനെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്കെത്തിയത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ 2 കളികളിലും നേടിയ സെഞ്ചുറികളാണ് ബ്രൂക്കിനെ ഒന്നാമതെത്തിച്ചത്.
 
അഡലെയ്ഡ് ടെസ്റ്റിലെ മോശം പ്രകടനത്തോടെ ഇന്ത്യയുടെ വിരാട് കോലിക്കും റിഷഭ് പന്തിനും റാങ്കിംഗില്‍ തിരിച്ചടിയുണ്ടായി. റിഷഭ് പന്ത് മൂന്ന് സ്ഥാനങ്ങള്‍ താഴേക്കിറങ്ങി ഒമ്പതാം സ്ഥാനത്താണ്. 6 സ്ഥാനങ്ങള്‍ താഴേക്കിറങ്ങിയ വിരാട് കോലി ഇരുപതാം സ്ഥാനത്തേക്ക് വീണു. യശ്വസി ജയ്‌സ്വാള്‍ നാലാം സ്ഥാനത്ത് തുടരുമ്പോള്‍ ട്രാവിസ് ഹെഡ് 6 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി. ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണാണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs South Africa, 2nd Test: ഗുവാഹത്തിയില്‍ ഇന്ന് അഗ്നിപരീക്ഷ; അതിജീവിക്കണം 90 ഓവര്‍, അതിഥികള്‍ക്കു അനായാസം

ടെസ്റ്റിൽ കോലി വേണമായിരുന്നു,കോലിയുടെ ടീമായിരുന്നെങ്കിൽ ഏത് സാഹചര്യത്തിലും തിരിച്ചുവരുമെന്ന വിശ്വാസമുണ്ടായിരുന്നു..

Kuldeep Yadav: ഏല്‍പ്പിച്ച പണി വെടിപ്പായി ചെയ്തു; നന്ദി കുല്‍ദീപ്

പിടിച്ചുനിൽക്കുമോ?, ഇന്ത്യയ്ക്ക് ഇനി പ്രതീക്ഷ സമനിലയിൽ മാത്രം, അവസാന ദിനം ജയിക്കാൻ വേണ്ടത് 522 റൺസ്!

സെഞ്ചുറിക്കരികെ സ്റ്റമ്പ്സ് വീണു, ഇന്നിങ്ങ്സ് ഡിക്ലയർ ചെയ്ത് ദക്ഷിണാഫ്രിക്ക, ഇന്ത്യയ്ക്ക് മുന്നിൽ 549 റൺസ് വിജയലക്ഷ്യം

അടുത്ത ലേഖനം
Show comments