Webdunia - Bharat's app for daily news and videos

Install App

സഞ്ജു പക്വതയുള്ളവൻ, അവനോട് ഒരു വൈകാരികമായ ഒരു അടുപ്പം എനിക്കുണ്ട്: യൂസ്വേന്ദ്ര ചാഹൽ

Webdunia
ചൊവ്വ, 18 ജൂലൈ 2023 (17:09 IST)
എം എസ് ധോനി,രോഹിത് ശര്‍മ,വിരാട് കോലി,സഞ്ജു സാംസണ്‍ തുടങ്ങിയ സഹതാരങ്ങള്‍ തനിക്ക് സഹോദരങ്ങളെപോലെയാണെന്നും ഏത് കാര്യവും ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും സംസാരിക്കാന്‍ സ്വാതന്ത്ര്യമുള്ളത് അവരോടാണെന്നും വെളിപ്പെടുത്തി ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യൂസ്വേന്ദ്ര ചാഹല്‍. രണ്‍വീര്‍ അലാബാദിയയുടെ യൂട്യൂബ് ചാനലില്‍ വന്ന അഭിമുഖത്തിലാണ് ചഹല്‍ സഹതാരങ്ങളുമായുള്ള ആത്മബന്ധത്തെ പറ്റി മനസ്സ് തുറന്നത്.
 
എന്റെ ടീമംഗങ്ങള്‍ എന്റെ സഹോദരങ്ങളാണ്. മഹി ഭായ്,വിരാട് ഭയ്യ,രോഹിത് ഭയ്യ,സഞ്ജു എന്നിങ്ങനെ ഒരുപാട് പേരുണ്ട്. എനിക്ക് എപ്പോള്‍ വേണമെങ്കിലും അവരെ വിളിച്ച് എനിക്ക് ഒരു പ്രത്യേക പ്രശ്‌നമുണ്ടെന്നും അതിനെ പറ്റി സംസാരിക്കണമെന്നും അവരോട് പറയാനാകും. ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ എപ്പോഴും അവര്‍ തയ്യാറാണ് ചഹല്‍ പറഞ്ഞു. ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സഹതാരങ്ങളോട് മാത്രമാണ് സംസാരിക്കാറുള്ളതെന്നും തന്റെ ഭാര്യയുമായി ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അത്രകണ്ട് സംസാരിക്കാറില്ലെന്നും ചഹല്‍ പറഞ്ഞു.
 
സഞ്ജു വളരെ പക്വതയുള്ള താരമാണെന്നും തനിക്ക് സഞ്ജുവിനോട് വൈകാരികമായ ഒരു അടുപ്പം ഉണ്ടെന്നും പരസ്പരം എന്തും സംസാരിക്കാനുള്ള ഒരു സ്വാതന്ത്ര്യം തങ്ങള്‍ക്ക് തമ്മിലുണ്ടെന്നും ചഹല്‍ വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments