Webdunia - Bharat's app for daily news and videos

Install App

'ഞാന്‍ അവളുടെ ഉടമയല്ല, പങ്കാളിയാണ്'; ഭാര്യയുടെ ചിത്രത്തിനെതിരായ വിമര്‍ശനങ്ങളില്‍ ഇര്‍ഫാന്‍ പത്താന്‍

Webdunia
ബുധന്‍, 26 മെയ് 2021 (10:02 IST)
മുഖം ബ്ലര്‍ ആക്കി ഭാര്യ സഫ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ വിദ്വേഷ പ്രചാരണം നടക്കുന്നതായി ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. കുടുംബ ചിത്രത്തിലാണ് സഫ തന്റെ മുഖം ബ്ലര്‍ ആക്കിയിരിക്കുന്നത്. ഇര്‍ഫാന്റെ മകന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് സഫയുടെ മുഖം ബ്ലര്‍ ആക്കിയിരിക്കുന്നത്. ഭാര്യയുടെ മുഖം പുറത്തുകാണിക്കാന്‍ ഇര്‍ഫാന്‍ പത്താന്‍ സമ്മതിക്കുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം. ബറോഡ ക്രിക്കറ്റര്‍ കൂടിയാണ് ഇര്‍ഫാന്‍. 

This picture is posted by my queen from my son’s account. We are getting lot of hate.Let me post this here as well.She blurred this pic by her choice. And Yes,I’m her mate not her master;). #herlifeherchoice pic.twitter.com/Xy6CB2kKWA
< — Irfan Pathan (@IrfanPathan) May 25, 2021 >തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇര്‍ഫാന്‍ രംഗത്തെത്തി. താന്‍ ഭാര്യയുടെ ഉടമയല്ലെന്നും പങ്കാളി മാത്രമാണെന്നും ഇര്‍ഫാന്‍ പറഞ്ഞു. വിവാദത്തിനു കാരണമായ കുടുംബചിത്രം ഇര്‍ഫാന്‍ വീണ്ടും ട്വീറ്റ് ചെയ്തു. മകന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് ഭാര്യ തന്നെയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തതെന്നും ഇര്‍ഫാന്‍ പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

അടുത്ത ലേഖനം
Show comments