Webdunia - Bharat's app for daily news and videos

Install App

ശസ്ത്രക്രിയയ്ക്ക് വിധേയനായി ഹാര്‍ദ്ദിക്; കളിക്കളത്തിലേക്കുള്ള മടക്കം നീളും

ലണ്ടനിലായിരുന്നു ശസ്ത്രിക്രിയ.

തുമ്പി എബ്രഹാം
ശനി, 5 ഒക്‌ടോബര്‍ 2019 (11:27 IST)
ഇന്ത്യൻ ഓൾ‌ റൗണ്ടർ ഹർദിക് പാണ്ഡ്യെ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ലണ്ടനിലായിരുന്നു ശസ്ത്രിക്രിയ. പരിക്കിൽ നിന്ന് മുക്തനായി എപ്പോൾ കളിക്കളത്തിലേക്ക് ഹർദിക്കിന് തിരിച്ചെത്താൻ ആവുമെന്ന് ബിസി‌സിഐ വ്യക്തമാക്കി. 
 
സൗത്ത് ആഫ്രിക്കയ്ക്കെതിരായ ട്വന്റി20ക്ക് ഇടയിലാണ് ഹർദിക്കിന്റെ പരിക്ക് പ്രശ്നം തീർന്നത്. ലോകകപ്പിന് മുൻപ് പരിക്കിന്റെ പിടിയിലായിരുന്നു ഹാർദിക്ക്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടാം ടി20: സെന്റ് ജോര്‍ജ് പാര്‍ക്കിലെ പിച്ച് സഞ്ജുവിന് അനുകൂലം, തകര്‍ത്താടാം

ശ്രീലങ്കയിൽ പരിശീലകനായി വി'ജയസൂര്യ'ൻ എഫക്ട്, ടെസ്റ്റിൽ ഇന്ത്യയെ നാണം കെടുത്തിയ ന്യൂസിലൻഡിനെ ടി2യിൽ വീഴ്ത്തി

അമ്പരപ്പിക്കുന്ന മാറ്റങ്ങൾ, ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ടി20യിൽ അതിവേഗത്തിൽ 7000 റൺസ് ഇന്ത്യൻ താരങ്ങളിൽ ധോനിയെ പിന്നിലാക്കി സഞ്ജു, ഒന്നാം സ്ഥാനത്തുള്ളത് കെ എൽ രാഹുൽ!

ഗ്വാർഡിയോളയുടെ കരിയറിൽ ഇങ്ങനെയൊരു സീസൺ ഇതാദ്യം, തുടർച്ചയായ നാലാം തോൽവി വഴങ്ങി സിറ്റി

അടുത്ത ലേഖനം
Show comments