Webdunia - Bharat's app for daily news and videos

Install App

കിംഗ് കോലിക്ക് ഇടമില്ല, എക്കാലത്തെയും മികച്ച ടി20 ഇലവനെ പ്രഖ്യാപിച്ച് ഹർഭജൻ സിംഗ്

Webdunia
തിങ്കള്‍, 8 നവം‌ബര്‍ 2021 (22:03 IST)
ഇന്ത്യൻ നായകൻ വിരാട് കോലിയെ ഒഴിവാക്കി എക്കാലത്തെയും മികച്ച ടി20 ഇലവനെ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 52.05 ശരാശരിയിൽ മൂവായിരത്തിലേറെ റൺസുകൾ ടി20യിൽ നേടിയിട്ടുള്ള കോലിയെ ഒഴിവാക്കിയത് വലിയ അത്ഭുതമായാണ് ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെ ടി20 ലോകകപ്പ് ഹീറോയായ യുവ്‌രാജ് സിംഗിനും ഹർഭജന്റെ ഇലവനിൽ ഇടം നേടാനായില്ല.
 
വിരാട് കോലിക്ക് പകരം ഇംഗ്ലണ്ടിന്റെ തീപ്പൊരി ബാറ്റ്സ്മാനായ ജോസ് ബട്ട്‌ലറാണ് മൂന്നാം നമ്പർ സ്ഥാനത്തുള്ളത്.അതേസമയം ഇന്ത്യയുടെ ഇതിഹാസ നായകനായ എംഎസ് ധോണിയാണ് ടീമിന്റെ നായകൻ. വിൻഡീസിന്റെ വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലും ഇന്ത്യയുടെ ഹിറ്റ്മാനുമാണ് ഹർഭജന്റെ ഡ്രീം ടീമിലെ ഓപ്പണർമാർ.നാലാം സ്ഥാനത്ത് ഓസീസ് മുൻ ഓൾറൗണ്ടർ ഷെയ്‌ൻ വാട്‌സണും അഞ്ചാമത് എബി‌ഡിയുമാണുള്ളത്.
 
കരീബിയൻ കരുത്ത് നിറച്ച ഡ്വെയ്‌ൻ ബ്രാവോ, കിറോൺ പൊള്ളാർഡ്,സുനിൽ നരെയ്‌ൻ എന്നിവരാണ് പിന്നീടെത്തുന്ന താരങ്ങൾ. ബൗളർമാരിൽ ഇന്ത്യയിൽ നിന്നും ജസ്‌പ്രീത് ബു‌മ്രയും ശ്രീലങ്കയുടെ പേസ് ഇതിഹാസം ലസിത് മലിംഗയുമാണ് ടീമിലിടം നേടിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments