Webdunia - Bharat's app for daily news and videos

Install App

ഇനി വിരമിച്ച കുക്ക് വന്ന് ഓപ്പൺ ചെയ്യേണ്ടിവരും: ഇംഗ്ലീഷ് ഓപ്പണർമാരെ വിമർശിച്ച് ഗ്രഹാം ഗൂച്ച്

Webdunia
തിങ്കള്‍, 23 ഓഗസ്റ്റ് 2021 (20:41 IST)
ഇന്ത്യയ്ക്കെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഒരു മത്സരം തോറ്റ് ഇംഗ്ലണ്ട് പരമ്പരയിൽ പിന്നിട്ട് നിൽക്കുകയാണ്. ഇന്ത്യയുടെ ശക്തമായ ബൗളിങ് നിരയ്ക്കെതിരെ നായകൻ ജോ റൂട്ടിന് മാത്രമാണ് ഇതുവരെ തിളങ്ങനായത്.
 
ഇംഗ്ലണ്ട് ഓപ്പണർമാരുടെ പരാജയമാണ് പരമ്പരയിൽ ഇംഗ്ലണ്ടിനെ പിന്നോട്ടടിച്ചത്. ഓപ്പണർമാരയെത്തിയ മൂന്ന് താരങ്ങളും പൂർണ പരാജയമായിരുന്നു. ഇപ്പോളിതാ ഇംഗ്ലണ്ട് ഓപ്പണർമാരെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇംഗ്ലണ്ട് ഇതിഹാസതാരം ഗ്രഹാം ഗൂച്ച്. മുൻ ഇംഗ്ലണ്ട് നായകനും ഇതിഹാസതാരവുമായിരുന്ന അലിസ്റ്റർ കുക്കിനെ ഓപ്പണിങിൽ തിരികെ വിളിക്കേണ്ട സ്ഥിതിയാണ് നിലവിലെന്ന് ഗ്രഹാം ഗൂച്ച് പരിഹസിച്ചു.
 
മൂന്ന് വർഷങ്ങൾക്ക് മുൻപ് വിരമിച്ച അലിസ്റ്റർ കുക്കാണ്  ഈ ടീമിന്റെ ഓപ്പണിങ് സ്ഥാനത്തിന് അനുയോജ്യൻ. അദ്ദേഹത്തെ തിരികെ വിളിക്കണം. വിളിച്ചാൽ കുക്ക് തീർച്ചയായും കുക്ക് ടീമിന് വേണ്ടി കളത്തിലിറങ്ങും ഗൂച്ച് പറഞ്ഞു.
 
താരങ്ങൾ കഠിനാധ്വാനം ചെയ്യുന്നുണ്ട്. പരിശ്രമത്തിന്റെ കുറവല്ല അവർക്കുള്ളത്. മറിച്ച് മനോഭാവം,സാങ്കേതിക തികവ്,അറിവ്,ഏകാഗ്രത എന്നിവയെല്ലാം പ്രധാനമാണ്. പ്രത്യേകിച്ചും ഒരു ഓപ്പണിങ് ബാറ്റ്സ്മാനെ സംബന്ധിച്ചിടത്തോളം ഒരു തെറ്റ് മതി നിങ്ങളുടെ ആ ദിവസത്തിന്റെ അവസാനം കുറിക്കാൻ ഗൂച്ച് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments