Webdunia - Bharat's app for daily news and videos

Install App

ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയെത്തി; സൂപ്പര്‍താരം മടങ്ങിയെത്തുന്നു

ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയെത്തി; സൂപ്പര്‍താരം മടങ്ങിയെത്തുന്നു

Webdunia
വ്യാഴം, 7 ജൂണ്‍ 2018 (15:04 IST)
സൂപ്പര്‍താരം എബി ഡിവില്ലിയേഴ്‌സിന്റെ അപ്രതീക്ഷിത വിരമിക്കലില്‍ തളര്‍ന്നു പോയ ദക്ഷിണാഫ്രിക്കന്‍ ടീമിന് ഉണര്‍വേകി പേസ് ബോളര്‍ ഡ്വയിന്‍ സ്‌റ്റെയിന്‍ മടങ്ങിയെത്തുന്നു.

പരിക്കുകള്‍ മൂലം ദീര്‍ഘനാള്‍ ടീമില്‍ നിന്നും മാറി നിന്ന സ്‌റ്റെയിന്‍ ദക്ഷിണാഫ്രിക്കയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ ടീമിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. താനിപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ലങ്കന്‍ പര്യടനത്തിനു മുമ്പായി ഫോം തിരിച്ചു പിടിക്കാന്‍ കൗണ്ടി ടീമായ ഹാംപ്ഷെയറിനായി  സ്‌റ്റെയിന്‍ കളിക്കും. രണ്ട് ടെസ്റ്റുകളും, അഞ്ച് ഏകദിനങ്ങളും, ഒരു ടി20യും അടങ്ങുന്ന ദക്ഷിണാഫ്രിക്കയുടെ ലങ്കന്‍ പര്യടനത്തില്‍ ശക്തമായ തിരിച്ചുവരവാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.

ഇന്ത്യക്കെതിരെ നടന്ന മത്സരത്തിനിടെയാണ് 34കാരനായ സ്‌റ്റെയിന് പരിക്കേറ്റത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യൻ പേസ് നിരയ്ക്കുണ്ട്, മറുപടിയുമായി മോണെ മോർക്കൽ

Bangladesh vs Australia, 1st Test, Day 1: ട്രോളിയവരൊക്കെ എവിടെ? ഓസ്‌ട്രേലിയ 198 ന് ഓൾഔട്ട്, ഞെട്ടിച്ച് ബംഗ്ലാദേശ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്ന് മാന്തിയതെ ഓർമയുള്ളു,2 ദിവസം കൊണ്ട് കടുവകളെ ചുരുട്ടിക്കെട്ടി ഓസ്ട്രേലിയ, വിജയം ഇന്നിങ്ങ്സിനും 51 റൺസിനും

ഇംഗ്ലണ്ടിനെതിരെ തോറ്റു, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയൻ്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായി പാകിസ്ഥാൻ

കിരീടങ്ങള്‍ നേടുകമാത്രമല്ല എന്റെ ലക്ഷ്യം,ശരിയായ കാര്യങ്ങള്‍ ചെയ്യുക എന്നതാണ് പ്രധാനം : ഗൗതം ഗംഭീര്‍

സ്റ്റാർക്ക് തീയായി; ബംഗ്ലാദേശ് 64 ന് ഓൾഔട്ട്, പിടിമുറുക്കാൻ ഓസീസ്

അടുത്ത ലേഖനം
Show comments