Webdunia - Bharat's app for daily news and videos

Install App

പേടിതൊണ്ടനാണെന്ന രോഹിത്തിന്റെ ആരോപണത്തിൽ മറുപടിയുമായി ധവാൻ

Webdunia
വ്യാഴം, 14 മെയ് 2020 (12:15 IST)
നിശ്ചിത ഓവർ ക്രിക്കറ്റ് മത്സരത്തിലെ ആദ്യ ബോൾ നേരിടാൻ തന്റെ ഓപ്പണിങ്ങ് പങ്കാളിയായ ശിഖർ ധവാന് മടിയാണെന്ന രോഹിത് ശർമ്മയുടെ ആരോപണത്തിന് മറുപടിയുമായി ധവാൻ. ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താനുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് ധവാന്റെ മറുപടി.
 
ഇന്നിങ്സിലെ ആദ്യ ബോൾ നേരിടാൻ ഇഷ്ടമല്ലെന്ന കാര്യം ധവാനും സമ്മതിക്കുന്നു. ഓപ്പണിങ്ങിൽ തന്റെ പങ്കാളിൽ യുവതാരമാണെങ്കിൽ അയാളോട്  ഇതിനെ പറ്റി സംസാരിക്കാറുണ്ട്. അവന് ആദ്യ പന്ത് നേരിടാൻ ബുദ്ധിമുട്ടാണെങ്കിൽ ഞാൻ ന്യൂ ബോൾ നേരിടുകയും ചെയ്യും ധവാൻ പറയുന്നു. 2013ലെ രോഹിത് പരാമർശിച്ച മത്സരം എന്റെ തിരിച്ചുവരവ് മത്സരമായിരുന്നു.രോഹിത്താവട്ടെ ഓപ്പണറായി തുടക്കമിട്ട മല്‍സരവും.തന്റെ മടങ്ങിവരവ് മത്സരമായതിനാൽ രോഹിത്താണ് ആദ്യ പന്ത് നേരിറ്റത് പിന്നീട് അത് തുടരികയും ചെയ്യുകയായിരുന്നു ധവാൻ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

അടുത്ത ലേഖനം
Show comments