Webdunia - Bharat's app for daily news and videos

Install App

മയക്ക് മരുന്ന് ഗുളികകളുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം അറസ്‌റ്റില്‍; പിടിച്ചെടുത്തത് 14000 ഗുളികകള്‍

മയക്ക് മരുന്ന് ഗുളികകളുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം അറസ്‌റ്റില്‍; പിടിച്ചെടുത്തത് 14000 ഗുളികകള്‍

Webdunia
തിങ്കള്‍, 23 ഏപ്രില്‍ 2018 (10:19 IST)
പ്രമുഖ ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം നസ്‌റീന്‍ ഖാന്‍ മുക്ത മയക്ക് മരുന്ന് ഗുളികകളുമായി അറസ്റ്റില്‍. കഫീന്‍ ചേര്‍ത്ത 14000  മയക്ക് മരുന്ന് ഗുളികകളാണ് ധാക്ക പ്രീമിയര്‍ ലീഗിലെ താരത്തില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്.

മ്യാന്‍മര്‍ അതിര്‍ത്തി പ്രദേശമായ കോക്‌സ് ബസാറില്‍ ഒരു മത്സരം കഴിഞ്ഞു വരുന്നതിനിടെ ടീം ബസ് തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് നസ്‌റീന്‍ ഖാനില്‍ നിന്നും മയക്ക് മരുന്ന് ​ഗുളികകള്‍ കണ്ടെത്തിയത്.

താരത്തിന്റെ ബാഗില്‍ പായ്‌ക്കറ്റുകളിലായി ഗുളികകള്‍ ഒപ്പിച്ച വെച്ച നിലയിലായിരുന്നു ഗുളികകള്‍. ജീവപര്യന്തം ശിക്ഷ വരെ ലഭിക്കുന്ന കുറ്റമാണ് നസ്‌റീന്‍ ഖാന്‍ ചെയ്‌തിരിക്കുന്നതെന്ന് അന്വേഷണ സംഘത്തിന്റെ തലവന്‍ പ്രണോബ് ചൗധരി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments